watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു 4 ഓറഞ്ച് എടുത്ത് ജ്യൂസ് അടിക്കുക
2. കുറച്ച് കപ്പുകളും ബട്ടർ പുരട്ടി ഗ്രീസ് ചെയ്ത് വയ്ക്കുക
3. ഓറഞ്ച് ജ്യൂസ് ഒരു ബൗളിലേക്ക് അരിച്ച് ഒഴിക്കുക
4. മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ഇടുക
5. മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
6. ഇളക്കി ശരിക്കും അലിയിച്ച് എടുക്കുക
7. ഒരു മീഡിയം തീയിൽ ചൂടാക്കുക
8. ഇതൊന്നു കുറുകി വരട്ടെ
9. കുറുകി ഒരു പേസ്റ്റ് ആക്കി മാറ്റുക
10. ഇത് കപ്പുകളിലേക്ക് ഒഴിക്കുക
11. ശരിക്കും അടയ്ക്കുക
12. ഒരു നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
13. 4 മണിക്കൂർ കഴിഞ്ഞു തിരിച്ചെടുക്കുക
14. കുറച്ച് ഉണങ്ങിയ തേങ്ങ പൊടിയിൽ മുക്കി എടുക്കുക
15. മുറിച്ചെടുക്കുക
16. ഉണങ്ങിയ തേങ്ങ പൊടി പുരട്ടി എടുക്കുക
17. ഇത് തയ്യാറായിക്കഴിഞ്ഞു
1. Take juice out of Orange: 4
2. Grease the cups / pots with butter
3. Filter out to a bowl
4. Add Sugar: 3 TBSP
5. Add Cornflour: 3 TBSP
6. Whisk / dissolve very well
7. Heat on medium flame
8. Let it reduce
9. Reduce to a paste
10. Transfer the mix to the cups/pots
11. Cover them properly
12. Refrigerate for 3-4 hours
13. After 3-4 ours, take them out
14. Coat it with coconut powder
15. Slice it
16. Coat it with coconut powder
17. we are done