Back
തണ്ണിമത്തൻ | Watermelon Dessert | Cool and Tasty Watermelon Custard
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

തണ്ണിമത്തൻ: 2 small pieces
പാൽ: 1/2 ലിറ്റർ
Condensed Milk: 1/2 cup
കോൺഫ്ലോർ: 3 tbsp
വാനില Essence
========
Watermelon: 2 cup small pieces
Milk: ½ litre
Condensed milk: ½ cup
Cornflour: 3 tbsp
Vanilla essence
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. തണ്ണിമത്തൻ ചെറിയ കഷണങ്ങളാക്കിയത് രണ്ട് കപ്പ് എടുക്കുക
2. അര ലിറ്റർ പാൽ കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഒഴിക്കുക
3. അതിലേയ്ക്ക് അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക
4. മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ ഇടുക
5. അതിനെ തിളപ്പിച്ച സ്വല്പം കുറുക്കിയെടുക്കുക
6. അടുപ്പിൽ നിന്ന് എടുത്തു മാറ്റി വയ്ക്കുക
7. ഒരു ടീസ്പൂൺ എസൻസ് ഒഴിക്കുക
8. നന്നായി ഇളക്കുക
9. ഇതിൻറെ പകുതി ഒരു ട്രേയിലേക്ക് ഒഴിക്കുക
10. ഒരു കപ്പ് തണ്ണിമത്തൻ കഷണങ്ങൾ നിരത്തി ഇടുക
11. ബാക്കിയുള്ള പാലും ഒഴിക്കുക
12. അതിൻറെ മുകളിൽ വീണ്ടും തണ്ണിമത്തൻ നിരത്തുക
13. ഏതാനും മണിക്കൂറുകൾ ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രീസ് ചെയ്യരുത്
14. സ്കൂപ്പ് ചെയ്തു ബൗളിലേക്ക് മാറ്റുക
15. തണ്ണിമത്തൻ കഷണങ്ങൾ വെച്ച് അലങ്കരിക്കാം

1. Cut watermelon to small pieces: 2 cups
2. Add milk ½ ltr to a thick bottom vessel
3. Add ½ cup condensed milk
4. Add 3 tbsp cornflour
5. Turn on the flame, boil and reduce it a little
6. Turn off the flame
7. Add vanilla (or your choice) essence: 1 tsp
8. Mix well
9. Pour half of the milk to a tray
10. Add 1 cup watermelon pieces
11. Add remaining milk
12. Add watermelon pieces: 1 cup
13. Keep in the refrigerator for a few hours, DON’T Freeze
14. Scoop out to bowls
15. Decorate with watermelon pieces