Back
പുളി മുട്ടായി | Imli Candy | Puli Muttai | Tamarind Candy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പുളി: 100 grams seedless
ഈന്തപ്പഴം: 15
ശർക്കര: 100 grams
മുളകുപൊടി: 1 tsp
ചാട്ട് മസാല: 1 tsp
ജീരകപ്പൊടി: ½ tsp
ഉപ്പ്: to taste
നെയ്യ്: 1 tsp
========
Tamarind: 100 grams seedless
Dates: 15
Jaggery: 100 grams
Chili powder: 1 tsp
Chat masala: 1 tsp
Cumin powder: ½ tsp
Salt: to taste
Ghee: 1 tsp
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. 100ഗ്രാം പുളി കുരു കളഞ്ഞ് ഒരു പാത്രത്തിൽ എടുക്കുക
2. ഒരു പതിനഞ്ച് ഈന്തപ്പഴം കുരു കളഞ്ഞ് അതിലേക്ക് ഇടുക
3. രണ്ട് കപ്പ് ചൂടുവെള്ളം ഒഴിക്കുക
4. ഇത് സോഫ്റ്റ് ആക്കുന്നതിന് വേണ്ടി 30 മിനിറ്റ് വയ്ക്കുക
5. ശരിക്കും അരച്ചെടുക്കുക
6. ഒരു തവ യിലേക്ക് അരിച്ച് ഒഴിക്കുക
7. 100 ഗ്രാം ശർക്കരപ്പൊടി ഇടുക
8. നന്നായി ഇളക്കുക
9. ഒരു മീഡിയം ചൂടിൽ തുടരുക
10. അത് കുറുകി വരുന്നത് കാണാം
11. സ്വല്പം കുറുകിക്കഴിയുമ്പോൾ പൊടികൾ ഇടാം
12. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
13. ഒരു ടീസ്പൂൺ ചാട്ട് മസാല ഇടുക
14. ജീരകം പൊടി ചേർക്കുക: 1/2 tsp
15. ആവശ്യത്തിന് ഉപ്പ് ചേർക്കുക
16. ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക
17. ശരിക്കും ഇളകുക ചെറിയ ചൂടിൽ തുടരുക
18. അതിനെ കട്ടിയുള്ള ഒരു പേസ്റ്റ് ആക്കിയെടുക്കുക
19. അതിനെ ഉരുട്ടാൻ പരുവത്തിന് കുറുക്കിയെടുക്കുക
20. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
21. കുറേശ്ശെ എടുത്ത് പേപ്പറിൽ പൊതിഞ്ഞു എടുക്കുക

1. Take Tamarind: 100 grams seedless in a bowl
2. Add Dates: 15
3. Add hot water: 2 cups
4. Soak for 30 minutes, till it softens
5. Grind / blend very well
6. Filter and transfer the juice to a tawa
7. Add Jaggery: 100 grams, powdered
8. Mix well
9. Continue in a medium heat
10. The paste thickens
11. When it turns glossy, add masalas
12. Add Chili powder: 1 tsp
13. Add Chat masala: 1 tsp
14. Add Cumin powder: ½ tsp
15. Add Salt to taste
16. Add Ghee 1 tsp
17. Mix well, Continue in low heat
18. Continue till it thickens
19. Let it form a thick dough
20. Let it cool down
21. take small portions and Wrap it