watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. നമ്മൾ കാൽ കിലോ ക്യാരറ്റ് എടുത്തിട്ടുണ്ട്
2. അത് വൃത്തിയാക്കി ചിരകിയെടുക്കുക
3. ചുരണ്ടിയ ക്യാരറ്റ് ഒരു ചട്ടിയിലേക്ക് ഇടുക
4. അരകപ്പ് പഞ്ചസാര ചേർക്കുക
5. നന്നായി ഇളക്കുക
6. ഒരു മീഡിയം തീയിൽ ചൂടാക്കുക
7. ഇളക്കിക്കൊണ്ടിരിക്കുക
8. അത് ഒരു കട്ടിയുള്ള പേസ്റ്റ് പരുവത്തിൽ ആകുന്നതുവരെ ഇളക്കുക
9. ഒരു ബൗളിലേക്ക് മാറ്റുക
10. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
11. അരക്കപ്പ് ഉണങ്ങിയ തേങ്ങാ പൊടി ഇടുക
12. നന്നായി ഇളക്കുക
13. ആവശ്യത്തിന് തൈര് ഒഴിച്ച് കുഴയ്ക്കുക
14. അത് ഉരുട്ടി എടുക്കാവുന്ന പരുവത്തിലാക്കുക
15. ചെറിയ ഉരുളകളാക്കുക
16. ഉരുളകൾ തേങ്ങാ പൊടിയിൽ ഉരുട്ടിയെടുക്കുക
17. വേണമെങ്കിൽ ഓരോ ചോക്ലേറ്റ് കഷണങ്ങൾ മുകളിൽ വയ്ക്കാം
18. ഇത് തയ്യാറായിരിക്കുന്നു
1. We have Carrots: 250 grams
2. Cleaned and grated well
3. Add grated carrots to a pan
4. Add sugar: ½ cup
5. Mix well
6. Heat in medium flame
7. Keep stirring
8. Wait till it forms a thick paste
9. Transfer to a bowl
10. Let it cool down
11. Add Coconut powder: ½ cup
12. Mix well
13. Add curd: 2 TBSP
14. Mix well. Make dough
15. Make Ladoo (balls)
16. Coat them with coconut powder
17. If you like place one Chocolate Granule on each ladoo (optional)
18. It's ready