watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അര കിലോ നെയ്മീൻ കഴുകി കഷണങ്ങളാക്കി എടുക്കുക
2. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
3. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
4. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഇടുക
5. ജീരകം പൊടി ചേർക്കുക: 1/2 tsp
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
8. 4 പച്ചമുളക് ചതച്ചിടുക
9. രണ്ട് ടീസ്പൂൺ നാരങ്ങാനീര് ഒഴിക്കുക
10. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
11. നന്നായി പുരട്ടിയെടുക്കുക
12. ഒരു അര മണിക്കൂർ മാറ്റി വയ്ക്കുക
13. കുറച്ച് എണ്ണ ചൂടാക്കുക
14. രണ്ടു സവാള അരിഞ്ഞു ഇടുക
15. സവാള വഴറ്റിയെടുക്കുക
16. അതിലേക്ക് രണ്ട് തക്കാളി അരിഞ്ഞിടുക
17. രണ്ടുമൂന്നു മിനിറ്റ് വഴറ്റുക തക്കാളി മൃദുവാകുന്നതുവരെ
18. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
19. വെള്ളം ഒഴിച്ച് അരച്ച് പേസ്റ്റാക്കി മാറ്റിവയ്ക്കുക
20. കുറച്ച് എണ്ണ ചൂടാക്കുക
21. മീൻ കഷ്ണങ്ങൾ വറുത്തെടുക്കുക
22. മറിച്ചിട്ട് ഇരുവശങ്ങളും വറക്കുക
23. അതിലേക്കു സവാള തക്കാളി പേസ്റ്റ് ഇട്ടു സൂക്ഷിച്ചു പൊടിഞ്ഞു പോകാതെ ഇളക്കുക
24. ചെറിയ തീയിൽ നാലഞ്ചു മിനിറ്റ് വേവിക്കുക
25. അര ടീസ്പൂൺ ഗരം മസാല ഇടുക
26. ആവശ്യത്തിന് ഉപ്പ് ചേർക്കുക
27. ആവശ്യാനുസരണം വെള്ളം ചേർക്കുക
28. സൂക്ഷിച്ച് ഇളക്കുക
29. അടച്ചുവെച്ച് കുറഞ്ഞ തീയിൽ പത്ത് മിനിറ്റ് വേവിക്കുക
30. അര ടീസ്പൂൺ ചാട്ട് മസാല ഇടുക
31. ഒരു ടേബിൾ സ്പൂൺ കസൂരിമേത്തി വിതറി ഇടുക
32. സൂക്ഷിച്ച് ഇളക്കുക
33. രണ്ട് മിനിറ്റ് കൂടി ചെറിയ തീയിൽ വയ്ക്കുക
34. വിളമ്പി ഉപയോഗിക്കുക
1. We have fish: 500 Grams, cleaned and in cubes
2. Add Turmeric Powder: ½ tsp
3. Add Red Chili Powder: 1 tsp
4. Add Coriander Powder: 2 tsp
5. Add Cumin Powder: ½ tsp
6. Add Salt to taste
7. Add Ginger Garlic Paste: 2 tsp
8. Add Green Chilies: 4 crushed
9. Add Lemon Juice: 2 tsp
10. Add Oil: 1 TBSP
11. Mix and Marinate well
12. Keep aside for 30 minutes
13. Heat Oil in a pan
14. Add Onion: 2, Sliced
15. Sauté till it turns translucent
16. Add Tomatoes: 2 sliced
17. Sauté 2-3 minutes, till it turns soft
18. Let it cool down
19. Grind to a fine paste with water
20. Heat oil in a pan
21. Fry fish cubes till one side is done
22. Flip and fry both sides
23. Add Onion-Tomato paste and mix gently
24. Cook for 4-5 minutes in low heat
25. Add Garam Masala; ½ tsp
26. Add salt to taste
27. Add water as required
28. Mix gently
29. Cover & cook in low heat for 10 minutes
30. Add Chat Masala: ½ tsp
31. Add Kasurimethi: 1 Tbsp
32. Mix gently
33. Simmer for 2 minutes in low flame
34. It’s ready