watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ചുരണ്ടിയ തേങ്ങ മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക
2. ചട്ടി റെഡി ആക്കി വെക്കുക
3. കഴുകി കുതിർത്തു വച്ചിരിക്കുന്ന അഞ്ച് കഷണം കുടംപുളി ഇടുക
4. അരപ്പ് ചേർക്കുക
5. ഒരു കഷ്ണം ഇഞ്ചി ചതച്ചിടുക
6. 6 അല്ലി വെളുത്തുള്ളി ഇടുക
7. കറിവേപ്പിലയിടുക
8. രണ്ടു പച്ചമുളക് ഇടുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. ഇളക്കുക ആവശ്യത്തിന് വെള്ളം ഒഴിക്കുക
11. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
12. നന്നായി ഇളക്കി തിളപ്പിക്കുക
13. മീൻ കഷണങ്ങൾ ചേർക്കുക
14. മീഡിയം തീയിൽ വച്ച് മീൻ വേവിച്ചെടുക്കുക
15. അടുപ്പിൽ നിന്ന് എടുത്തു മാറ്റി വയ്ക്കുക
16. ഒരു ടീസ്പൂൺ വെളിച്ചെണ്ണ മുകളിൽ ഒഴിച്ച് അതിനുശേഷം മൂടിവെക്കുക
17. മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കുക
18. ഉലുവയും കടുകും പൊട്ടിക്കുക
19. ഒന്നു രണ്ടു ചെറിയ ഉള്ളി അരിഞ്ഞ് ഇടുക
20. കുറച്ചു കറിവേപ്പില ഇടുക
21. അതുകൂടി ഒന്ന് മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ച് വീണ്ടും അഞ്ചു മിനിറ്റ് മൂടിവയ്ക്കുക
22. ഒരു ദിവസം കഴിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്
23. കറിയിൽ ആവശ്യത്തിന് പുളി പിടിച്ചുകഴിഞ്ഞാൽ പുളി കഷണങ്ങൾ എടുത്ത് മാറ്റാം
1. Grind these to a fine paste adding required water Grated coconut – 1 cup, chili powder 2 TBSP, Red Chili Powder (1 TBSP), Coriander Powder (1 TBSP), Turmeric Powder (1 tsp)
2. Keep the Pan ready
3. Add fish tamarind (5 pieces washed & soaked)
4. Add ground coconut mix and enough water
5. Add crushed ginger (a small pieces),
6. Add Garlic (6 cloves)
7. Add Curry Leaves
8. Add green Chilies (2)
9. Add salt to taste
10. Mix well, add water as required
11. Check and add salt if required
12. Mix well and make it to boil
13. Add fish pieces (½ kg motha or similar fish)
14. Cook in medium flame till the fish is done
15. Turn Off the flame
16. Add 1 tsp coconut oil and keep it covered
17. Heat oil in another pan
18. Splutter Fenugreek: 1 tsp, Mustard: 1 tsp
19. Add small onions (shallots): 1-2
20. Add curry Leaves
21. Add it to the fish curry, keep covered for 5 minutes.
22. Better keep for a day, for a better taste
23. Can remove the tamarind pieces, once curry get its (enough) taste.