Back
മുട്ട കാസറോൾ | Egg Casserole | Indian Style Egg Casserole
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 6
ക്യാപ്സിക്കം: chopped ½ cup
സവാള: chopped ¼ cup
സ്പ്രിംഗ് ഒനിയൻ: 2 cups
തക്കാളി: 1 chopped
കുരുമുളകുപൊടി: 1 tsp
ചീസ്; 50 g
ഒലിവോയിൽ
ഉപ്പ്
========
Eggs: 6
Capsicum: chopped ½ cup
Onion: chopped ¼ cup
Spring onion: 2 cups
Tomatoes: 1 chopped
Black Pepper powder: 1 tsp
Cheese; 50 g
Olive Oil
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കുറച്ച് ഒലിവോയിൽ ചൂടാക്കുക
2. കാൽ കപ്പ് അരിഞ്ഞ സവാള ചേർക്കുക
3. ഒരു ക്യാപ്സിക്കം അരിഞ്ഞ് ചേർക്കുക
4. വഴറ്റി സോഫ്റ്റ് ആക്കുക
5. രണ്ടു കപ്പ് സ്പ്രിംഗ് ഒണിയൻ അരിഞ്ഞത് ഇടുക
6. കുറച്ചു നേരം വഴറ്റുക
7. ഒരു തക്കാളി അരിഞ്ഞു ഇടുക
8. കുറച്ചു നേരം വഴറ്റുക
9. ആവശ്യത്തിന് ഉപ്പ് ഇടുക
10. ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക
11. കുറച്ചുനേരം കൂടി വഴറ്റി മാറ്റിവയ്ക്കുക
12. വാഷറൂം വെയിറ്റും ഒക്കെ എടുത്തു മാറ്റി കുക്കർ 10 മിനിറ്റ് ചൂടാക്കുക
13. ആറു മുട്ട അടിച്ചെടുക്കുക
14. പകുതി ചീസ് ചുരണ്ടി മുട്ട യിലേക്ക് ചേർക്കുക
15. വഴറ്റിയ സബോളയും ക്യാപ്സിക്കവും സ്പ്രിംഗ് ഒനിയനും അതിലേക്ക് ഇടുക
16. നന്നായി ഇളക്കുക
17. ഒരു ട്രേ എണ്ണ കൊണ്ട് ഗ്രീസ് ചെയ്യുക
18. അതിലേക്ക് മുട്ട മിക്സ് ഒഴിക്കുക
19. മിച്ചമുള്ള ചീസ് അതിൻറെ മുകളിൽ ചുരണ്ടി ഇടുക
20. നന്നായി ഫോയിൽ വെച്ച് അടയ്ക്കുക
21. 30 മിനിറ്റ് മീഡിയം ചൂടിൽ ബേക്ക് ചെയ്യുക
22. അതിനുശേഷം തണുപ്പിച്ച് എടുക്കുക
23. തിരിച്ചെടുത്തു മുറിച്ച് പ്ലേറ്റിലേക്ക് മാറ്റുക

1. Heat some olive oil
2. Onion: chopped ¼ cup
3. Capsicum: chopped ½ cup
4. Sauté till onion become soft
5. Add Spring onion: 2 cups
6. Sauté for some time
7. Tomatoes: 1 chopped
8. Saut for a few minutes
9. Salt to taste
10. Black Pepper powder: 1 tsp
11. Sauté / mix for a few minutes and keep aside
12. Remove rubber washer and weight/whistle, preheat the pressure cooker
13. Beat 6 Eggs in a bowl
14. Add half portion of cheese (grated)
15. Add saluted vegetables
16. Mix well
17. Grease the tray well with oil
18. Pour the mix
19. Top with grated cheese
20. Cover with foil
21. Bake in the cooker for 30 minutes, in medium heat
22. After 30 minutes, let it cool down
23. Cut in to pieces and transfer to the plate