Back
ചിക്കൻ കഫ്‌റീൽ | Chicken Cafreal | Goan |Coriander Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: ½ kg
മല്ലിയില :1 bunch
ഇഞ്ചി: 1 medium piece
വെളുത്തുള്ളി: 6 cloves
ജീരകം: 1 tsp
കുരുമുളക്: 1 tsp
കറുവപ്പട്ട: 1 medium piece
ഗ്രാമ്പു :6
ബേ ലീഫ്: 1
പച്ചമുളക് :6
നാരങ്ങ :2
ഉപ്പ്
മഞ്ഞൾപ്പൊടി
എണ്ണ
ഉരുളക്കിഴങ്ങ്: 2
========
Chicken: ½ kg
Coriander: 1 bunch
Ginger: 1 medium piece
Garlic: 6 cloves
Cumin: 1 tsp
Black Peppercorns: 1 tsp
Cinnamon sticks: 1 medium piece
Cloves: 6
Bay Leaf: 1
Green chillies: 6
Limes: 2
Salt
Turmeric powder
Oil
Potatoes: 2
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കെട്ട് മല്ലിയില മിക്സിയിൽ ഇടുക
2. ഒരു കഷണം ഇഞ്ചി ഇടുക
3. 6 അല്ലി വെളുത്തുള്ളി ഇടുക
4. ഒരു ടീസ്പൂൺ ജീരകം ഇടുക
5. ഒരു ടീസ്പൂൺ കുരുമുളക് ഇടുക
6. ഒരു ബേലീഫ് ഇടുക
7. ഒരു കഷണം കറുവപ്പട്ട ഇടുക
8. 6 ഗ്രാമ്പു ഇടുക
9. 6 പച്ചമുളക് ഇടുക
10. നാരങ്ങാനീര് ഒഴിക്കുക
11. നന്നായി അരച്ചെടുക്കുക
12. അര കിലോ ചിക്കൻ കഷണങ്ങളാക്കി നമ്മുടെ കയ്യിൽ ഉണ്ട്
13. അതിലൊന്ന് വരഞ്ഞു കൊടുക്കുക
14. ആവശ്യത്തിന് ഉപ്പ് ചേർക്കുക
15. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
16. അതിലേയ്ക്ക് അരപ്പ് ഇടുക
17. ശരിക്കും പുരട്ടിയെടുക്കുക
18. 30 മിനിറ്റ് മാറ്റി വയ്ക്കുക
19. കുറച്ച് എണ്ണ ചൂടാക്കുക
20. ചിക്കൻ ചെറിയ ബ്രൗൺ കളർ ആകുന്നതുവരെ രണ്ടു സൈഡും വറുത്തെടുക്കുക
21. ആവശ്യത്തിനുള്ള വെള്ളം ഒഴിക്കുക
22. അടച്ചു വെച്ചു വേവിച്ചെടുക്കുക
23. ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിയുക
24. അത് വറുത്തെടുക്കുക
25. മുകളിൽ കുറച്ച് ഉപ്പ് വിതറാം
26. രണ്ടു സൈഡും വറുത്ത് ബ്രൗൺ കളർ ആക്കി എടുക്കുക
27. വറുത്ത ഉരുളക്കിഴങ്ങ് ഒരു പാത്രത്തിൽ നിരത്തി വയ്ക്കുക
28. ചിക്കൻ വെന്തു. ആവശ്യാനുസരണം വറ്റിച്ചെടുക്കുക
29. അതും പ്ലേറ്റിലേക്ക് മാറ്റുക
30. മുകളിൽ മല്ലിയിലയും നാരങ്ങ കഷണങ്ങളും വിതറുക

1. Add 1 bunch coriander leaves to grinder jar
2. Add Ginger: 1 medium piece
3. Add Garlic: 6 cloves
4. Add Cumin seeds: 1 tsp
5. Add black Peppercorns: 1 tsp
6. Add Bay Leaf: 1
7. Add Cinnamon sticks: 1 medium piece
8. Add Cloves: 6
9. Add Green chillies: 6
10. Add lime juice
11. Grind to a fine paste
12. We have chicken with bone ½ kg
13. Make some cuts
14. Add salt to taste
15. Add turmeric powder: a pinch
16. Add ground paste
17. Marinate well
18. Keep for 30 minutes
19. Heat oil in a pan
20. Fry chicken pieces till it start getting brown patches on both sides
21. Add water, preferably wash the grinder jar and use
22. Cover and cook for 15 minutes / till chicken is done
23. Cut potatoes to round pieces
24. Fry the potatoes,
25. Sprinkle some salt
26. Fry till both sides turns brown
27. Arrange potatoes in the plate
28. Chicken is done as well. Make it dry as we aish
29. Transfer to the serving plate
30. A few lime cuts and coriander leaves on it