Back
ചെറുപയർ പരിപ്പ് തോരൻ | Special Split Moong Dal |Healthy Green Gram recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചെറുപയർ പരിപ്പ്: 1 cup
വെളുത്തുള്ളി: 10
പച്ചമുളക്: 4
സവോള: 1
മഞ്ഞൾപ്പൊടി: a pinch
മല്ലിപ്പൊടി: 1 tsp
കറിവേപ്പില
മല്ലിയില
നാരങ്ങാനീര്: 2 TBSP
എണ്ണ
ഉപ്പ്

==================
Green Gram / Moong Dal: 1 cup
Garlic: 10
Green chillies: 4
Onion: 1
Turmeric powder: a pinch
Coriander powder: 1 tsp
Curry leaves
Coriander leaves
Lemon juice: 2 TBSP
Oil
Salt

watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. പത്ത് അല്ലി വെളുത്തുള്ളി മിക്സിയുടെ ജാറിലേക്ക് ഇടുന്നു
2. നാലു പച്ചമുളക് ഇടുക
3. അരകപ്പ് മല്ലിയില ചേർക്കുക
4. ചെറുതായി അരച്ച് മാറ്റി വയ്ക്കുക
5. ആവശ്യത്തിന് എണ്ണ ചൂടാക്കുക
6. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. വഴറ്റി സോഫ്റ്റ് ആക്കുക
9. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
10. കുറച്ചു കറിവേപ്പില ഇടുക
11. കുറച്ചു നേരം വഴറ്റുക
12. അരപ്പ് ചേർക്കുക
13. ആവശ്യമെങ്കിൽ അൽപ്പം വെള്ളം ഒഴിക്കാം
14. രണ്ടു മണിക്കൂർ കുതിർത്ത് വച്ചിരുന്ന ചെറുപയർ പരിപ്പ് ഇടുക
15. ശരിക്കും ഇളക്കുക
16. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
17. അടച്ചു വച്ച് ചെറിയ തീയിൽ അഞ്ചാറ് മിനിറ്റ് വേവിക്കുക
18. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
19. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
20. നന്നായി ഇളക്കി വേണ്ടരീതിയിൽ ഡ്രൈ ആക്കി എടുക്കുക
21. നാരങ്ങാനീര് ഒഴിച്ച് ഇളക്കുക
22. തീ കെടുത്തുക
23. 3 മിനിറ്റ് കൂടി അടച്ച് വയ്ക്കുക
24. ഇത് തയ്യാറായിരിക്കുന്നു

1. Add 10 cloves of garlic to the mixer jar
2. Add green chilies: 4
3. Add coriander leaves: ½ cup
4. Coarse grind and keep aside
5. Heat oil in a pan
6. Add chopped onion: 1
7. Add salt to taste
8. Sauté till onion become soft
9. Add a pinch of turmeric powder
10. Add curry leaves
11. Sauté for a while
12. Add our ground mix
13. Add a little water if it is too dry
14. Add split moong dal which was soaked for 2 hours
15. Mix well
16. Add water if required for cooking
17. Cover & cook in low heat for 5 to 7 minutes
18. Check and add salt if required
19. Add coriander powder: 1 tsp
20. Mix well. Make it dry as you prefer
21. Add lemon juice and mix well
22. Switch off the flame
23. Keep covered for 3 minutes
24. It's ready