Back
ചിക്കൻ കീമ കറി | Chicken Keema | Street Food Style | Minced Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 250 grams, mince
എണ്ണ:
ബേ ലീഫ്: 1
കറുവപ്പട്ട :1
തക്കോലം: 1
ഗ്രാമ്പൂ: 3
കുരുമുളക്: 1 TBSP crushed
സവാള: 1
ഉപ്പ്
ജിഞ്ചർ പേസ്റ്റ്: 1 tsp
ഗാർലിക് പേസ്റ്റ്: 1 tsp
ചുവന്ന മുളകുപൊടി: 1 tsp
പച്ചമുളക്: 2
മഞ്ഞൾപ്പൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ജീരകപ്പൊടി: 1 tsp
ബ്രൗൺ ഒനിയൻ പേസ്റ്റ് (Onion:2, Curd: 2TBSP)
കസൂരി മേത്തി : 1 tsp
തക്കാളി: 2 (or tomato puree)
മല്ലിയില
========
Chicken: 250 grams, mince
Oil:
Bay Leaf: 1
Cinnamon sticks: 1
Star Anise: 1
Cloves: 3
Black Pepper: 1 TBSP crushed
Onion: 1
Salt
Ginger paste: 1 tsp
Garlic paste: 1 tsp
Red Chili Powder: 1 tsp
Green chillies: 2
Turmeric powder: 1 tsp
Coriander powder: 1 tsp
Cumin powder: 1 tsp
Brown Onion Paste (Onion: 2, Curd: 2TBSP)
Kasurimethi : 1 tsp
Tomato: 2 (or tomato puree)
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു സവാള നന്നായി വറുത്തെടുക്കുക
2. രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കുക
3. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
4. ഒരു ബേലീഫ് ഇടുക
5. ഒരു കഷണം കറുവപ്പട്ട ഇടുക
6. ഒരു സ്റ്റാർ എന്നീസ് ഇടുക
7. മൂന്നു ഗ്രാമ്പു ഇടുക
8. ഒരു ടേബിൾ സ്പൂൺ കുരുമുളക് ചതച്ചിടുക
9. കുറച്ചു നേരം വഴറ്റുക
10. ഒരു സവാള അരിഞ്ഞത് ഇടുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. സവാള വഴറ്റി ചെറിയ ബ്രൗൺ കളർ ആക്കുക
13. ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ് ഇടുക
14. ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് ചേർക്കുക
15. കുറച്ചു നേരം വഴറ്റുക
16. ചെറിയ തീയിലേക്ക് മാറ്റി ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
17. രണ്ടു പച്ചമുളക് കീറി ഇടുക
18. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
19. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
20. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
21. കുറച്ചു നേരം ചൂടാക്കുക
22. തയ്യാറാക്കി വച്ചിരിക്കുന്ന സവാള പേസ്റ്റ് ചേർക്കുക
23. രണ്ടു മിനിറ്റ് വേവിക്കുക
24. ചിക്കൻ മിൻസ് കാൽകിലോ ചേർക്കുക
25. നന്നായി ഇളക്കുക 2 ടേബിൾ സ്പൂൺ വെള്ളം ഒഴിക്കുക
26. മിൻസ് നന്നായി വേവിച്ച് എടുക്കുക
27. രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പിടുക
28. ഒരു ടീസ്പൂൺ കസൂരിമേത്തി ചേർക്കുക
29. രണ്ട് തക്കാളി അരച്ച് ചേർക്കുക
30. നന്നായി ഇളക്കി ആവശ്യത്തിനു വെള്ളം ഒഴിക്കുക
31. ഒരു മീഡിയം തീയിൽ 3 മിനിറ്റ് വേവിക്കുക
32. മല്ലിയില ഇട്ട് ഇളക്കുക
33. മുകളിൽ കുറച്ച് വറുത്ത സവാള യും മല്ലിയിലയും വിതറിയിട്ട് വിളമ്പുക

1. For Brown onion paste: deep fry 2 onions
2. Grind to a fine paste with 2 TBSP curd
3. Heat Oil 2 TBSP
4. Add Bay Leaf: 1
5. Add Cinnamon sticks: 1
6. Add Star Anise: 1
7. Add Cloves: 3
8. Add Black Pepper: 1 TBSP crushed
9. Sauté for a while
10. Add Onion: 1, chopped
11. Add Salt to taste
12. Sauté onions to light brown
13. Add Ginger paste: 1 tsp
14. Add Garlic paste: 1 tsp
15. Sauté for a while
16. Turn to low flame, Add Red Chili Powder: 1 tsp
17. Add Green chillies: 2, slit
18. Add Turmeric powder: ½ tsp
19. Add Coriander powder: 1 tsp
20. Add Cumin powder: 1 tsp
21. Cook / heat for a while
22. Add Brown Onion Paste that we have prepared
23. Cook for 2 minutes
24. Add minced chicken: 250 grams
25. Mix well, add 2 TBSP water
26. Cook till the mince is done
27. Check and add salt to taste
28. Add Kasurimethi: 1 tsp
29. Add Tomato: paste 2 tomatoes
30. Mix well, add water if required
31. Cook in medium flame for 3 minutes
32. Add Coriander leaves & Mix well
33. Serve & top with fried onions and coriander leaves