Back
ഹരിയാലി ചിക്കൻ | Hariyali Chicken | Mint Coriander Curry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500g
സവാള :1
മല്ലിയില: 1cup chopped
പുതിനയില: 1 cup chopped
തൈര്: ½ cup
പച്ചമുളക്: 10
ഏലയ്ക്ക :2
കറുവപ്പട്ട: 1 small piece
ജിഞ്ചർ പേസ്റ്റ്: 1 tsp
ഗാർലിക് പേസ്റ്റ്: 1 tsp
ഗരം മസാല: 1 tsp
മല്ലിപ്പൊടി: 1 tsp
മുളകുപൊടി: ½ tsp
ജീരകപ്പൊടി: 1 tsp
ഉപ്പ്
നെയ്യ് / എണ്ണ
കസൂരിമേത്തി
========
Chicken: 500g
Onion: 1
Coriander Leaves: 1cup chopped
Mint Leaves: 1 cup chopped
Curd: ½ cup
Green chillies: 10
Cardamom: 2
Cinnamon sticks: 1 small piece
Ginger paste: 1 tsp
Garlic paste: 1 tsp
Garam Masala: 1 tsp
Coriander powder: 1 tsp
Chili powder: ½ tsp
Cumin powder: 1 tsp
Salt
Ghee / oil
Dried fenugreek Leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് മല്ലിയില മിക്സിയിൽ ഇടുക
2. ഒരു കപ്പ് പുതിന ഇല ഇടുക
3. പച്ചമുളക് പത്തെണ്ണം ഇടുക
4. സ്വൽപ്പം തൈര് ഒഴിച്ച് നന്നായി അരച്ചെടുക്കുക
5. കുറച്ചു എണ്ണയും നെയ്യും കൂടി ചൂടാക്കുക
6. രണ്ട് ഏലക്കായും ഒരു കറുവപട്ടയും ഇടുക
7. കുറച്ചു നേരം വഴറ്റുക
8. ഒരു സവാള അരിഞ്ഞത് ഇടുക
9. നന്നായി വഴറ്റുക
10. അര കിലോ ചിക്കൻ കഷ്ണങ്ങളാക്കി ഇടുക
11. കുറച്ചു ബ്രൗൺ ആകുന്നതുവരെ വറുക്കുക
12. ഓരോ ടീസ്പൂൺ ഇഞ്ചി പേസ്റ്റും ഗാർലിക് പേസ്റ്റും ചേർക്കുക
13. നന്നായി ഇളക്കുക
14. മസാലകൾ ചേർക്കുക
. ഗരം മസാല ഒരു ടീസ്പൂൺ
. മല്ലിപ്പൊടി ഒരു ടീസ്പൂൺ
. മുളകുപൊടി ഒരു ടീസ്പൂൺ
. ജീരകപ്പൊടി ഒരു ടീസ്പൂൺ
15. മസാലകൾ സ്വല്പം നേരം ചൂടാക്കുക
16. അരപ്പ് ചേർക്കുക
17. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
18. ശരിക്കും ഇളക്കുക ആവശ്യത്തിന് ഉപ്പ് ഇടുക
19. നന്നായി ഇളക്കുക
20. അടച്ചുവെച്ച് മീഡിയം തിങ്ങും ചിക്കൻ വേവിച്ചെടുക്കുക
21. ചിക്കൻ വെന്ത് കഴിയുമ്പോൾ തീ കെടുത്തുക
22. കുറച്ച് കസൂരിമേത്തി വിതറുക
23. രണ്ടുമിനിറ്റ് അടച്ചുവയ്ക്കുക
24. ഇളക്കി ഉപയോഗിക്കാം

1. Add Coriander Leaves: 1cup chopped to mixer jar
2. Add Mint Leaves: 1 cup chopped
3. Add Green chillies: 10
4. Grind to a fine paste with curd
5. Heat oil + ghee in a pan
6. Add Cardamom: 2, Cinnamon sticks: 1 small piece
7. Sauté for a few seconds
8. Add Onion 1, sliced
9. Sauté till it turns golden
10. Add chicken ½ kg with bone
11. Fry lightly, till it gets some brown patches
12. Add Ginger paste: 1 tsp, Garlic paste: 1 tsp
13. mix well
14. Add masalas
. Garam Masala: 1 tsp
. Coriander powder: 1 tsp
. Chili powder: 1 tsp
. Cumin powder: 1 tsp
15. Mix and heat the masalas for a few seconds
16. Add green paste
17. Add enough water for cooking
18. Mix well, Add salt to taste
19. Mix well
20. Cover and cook in medium flame till chicken is done
21. Chicken is done, turn off the flame
22. Add kasuri methi (dried fenugreek leaves): 1 tsp
23. Keep covered for 2 minutes
24. Mix and serve