Back
ചിക്കൻ കോഫ്ത | Chicken Kofta | North Indian Style | Chicken Balls
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

Step 1
ചിക്കൻ: 250g mince
ഉപ്പ്:
കുരുമുളകുപൊടി: ½ tsp
റൊട്ടിപ്പൊടി: 6 TBSP
സവാള: 2 TBSP chopped
പച്ചമുളക്: 2 chopped
മല്ലിയില :2 TBSP chopped
വെളുത്തുള്ളി: 2 cloves
മുട്ട: 1
Step 2
ഏലയ്ക്ക: 4
ഗ്രാമ്പൂ: 4
കറുവപ്പട്ട: small piece
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 2 tsp
ബ്രൗൺ ഒനിയൻ പേസ്റ്റ് (Onion:2, Curd: 2TBSP)
തക്കാളി: 2 (or tomato puree)
മഞ്ഞൾപൊടി: ¼ tsp
മുളകുപൊടി :1tsp
മല്ലിപ്പൊടി: 2 tsp
ജീരകപ്പൊടി: 1 tsp
ഗരം മസാല: ½ tsp
ഉപ്പ്:
എണ്ണ
========
Step 1
Chicken: 250g mince
Salt:
Black Pepper powder: ½ tsp
Bread Crumbs: 6 TBSP
Onion: 2 TBSP chopped
Green chillies: 2 chopped
Coriander leaves: 2 TBSP chopped
Garlic: 2 cloves
Eggs: 1
Step 2
Cardamom: 4
Cloves: 4
Cinnamon: small piece
Ginger Garlic Paste: 2 tsp
Brown Onion Paste (Onion: 2, Curd: 2TBSP)
Tomato: 2 (or tomato puree)
Turmeric powder: ¼ tsp
Chili powder: 1tsp
Coriander powder: 2 tsp
Cumin powder: 1 tsp
Garam Masala: ½ tsp
Salt:
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. കാൽ കിലോ ചിക്കൻ മിൻസ് എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക
4. രണ്ട് ടേബിൾ സ്പൂൺ ചെറുതായി അരിഞ്ഞ സവാള ചേർക്കുക
5. 2 പച്ചമുളക് അരിഞ്ഞത് ചേർക്കുക
6. കുറച്ച് മല്ലിയില അരിഞ്ഞു ഇടുക
7. രണ്ട് അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
8. ഒരു മുട്ട ചേർക്കുക
9. നന്നായി ഇളക്കുക
10. ആവശ്യത്തിന് റൊട്ടിപ്പൊടി ചേർത്ത് നന്നായി ഇളക്കി എടുക്കുക
11. കയ്യിൽ എണ്ണ പുരട്ടി ഇതിനെ ചെറിയ ഉരുളകളാക്കുക
12. ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
13. രണ്ടു സവാള ശരിക്കും വറുത്ത് എടുക്കുക
14. വറുത്ത സവാള രണ്ട് ടേബിൾ സ്പൂൺ തൈര് ചേർത്ത് അരച്ചെടുക്കുക
15. എണ്ണ ചൂടാക്കുക
16. നാല് ഏലയ്ക്ക ഇടുക
17. നാല് ഗ്രാമ്പു ഇടുക
18. ചെറിയ കഷണം കറുവപ്പട്ട ഇടുക
19. കുറച്ചു നേരം വഴറ്റുക
20. ചെറിയ തീയിലേക്ക് മാറ്റി രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർത്ത് വഴറ്റുക
21. വറുത്ത സവാള പേസ്റ്റ് ചേർത്ത് 2 മിനിറ്റ് വഴറ്റുക
22. രണ്ടു തക്കാളി അരച്ച് ചേർക്കുക
23. ഒരു രണ്ട് മിനിറ്റ് ഫ്രൈ ചെയ്യുക
24. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
25. ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക
26. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഇടുക
27. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
28. ആവശ്യത്തിന് ഉപ്പ് ചേർക്കുക
29. ആവശ്യമെങ്കിൽ കുറച്ചു വെള്ളം തളിച്ചു കൊടുത്ത 2 മിനിറ്റ് വഴറ്റുക
30. അരക്കപ്പ് വെള്ളം ഒഴിക്കുക
31. മൂന്നു മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
32. ചെറിയ രീതിയിലേക്ക് മാറ്റി അരടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കുക
33. തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ഇതിലേക്ക് ഇടുക
34. അഞ്ചു മിനിറ്റ് അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക
35. ഇളക്കി ടോസ് ചെയ്തു കൊടുക്കുക. അഞ്ചു മിനിറ്റ് കൂടി വേവിക്കുക
36. വിളമ്പി ഉപയോഗിക്കാം

1. We have Chicken: 250g mince
2. Add Salt to taste
3. Add Black Pepper powder: ½ tsp
4. Add Onion: 2 TBSP finely chopped
5. Add Green chillies: 2 chopped
6. Add Coriander leaves: 2 TBSP chopped
7. Add Garlic: 2 cloves, chopped
8. Add Eggs: 1
9. Mix well
10. Add Bread Crumbs in small portions and mix well
11. Grease hands with oil, Shape the mix to balls
12. Refrigerate for an hour
13. For Brown Onion Paste, deep fry Onion: 2,
14. Cool and grind to a paste with 2 TBSP of curd
15. Heat oil
16. Add Cardamom: 4
17. Add Cloves: 4
18. Add Cinnamon: small piece
19. Sauté for a while
20. In low flame Add Ginger Garlic Paste: 2 tsp, Sauté for 2 minutes
21. Add brown onion Paste, Sauté for 2 minutes
22. Make a paste with Tomato: 2 and add
23. Sauté for 2 minutes
24. Add Turmeric powder: ¼ tsp
25. Add Chili powder: 1tsp
26. Add Coriander powder: 2 tsp
27. Add Cumin powder: 1 tsp
28. Add salt to taste
29. Splash water if required, Sauté for 2 minutes
30. Add water: ½ cup
31. Cook for 3 minutes, In medium flame
32. In low flame, Add Garam Masala: ½ tsp; mix well
33. Add mince balls
34. Cover & cook for 5 minutes in low flame
35. Toss / stir gently, cook for another 5 minutes
36. Serve and use