watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് മൈദ എടുക്കുക
2. അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. രണ്ട് ടേബിൾ സ്പൂൺ റിക്കോട്ട ചേർക്കുക
5. കുറച്ച് ഒലിവോയിൽ ചേർക്കുക
6. നന്നായി ഇളക്കുക
7. പാൽ കുറേശ്ശെ ചേർത്ത് കുഴക്കുക
8. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
9. മാവ് നാലോ അതിൽ കൂടുതലോ ഭാഗങ്ങൾ ആക്കുക
10. ഒരെണ്ണം എടുത്ത് പരത്തുക
11. ചപ്പാത്തി യേക്കാൾ കുറച്ചുകൂടി കനത്തിൽ പരത്തുക
12. വക്കുകൾ കുറച്ച് വെള്ളം പുരട്ടി പശയുള്ള ആക്കുക
13. മൂന്നുനാല് സലാമി നടുക്ക് വെക്കുക
14. കുറച്ചു ചീസ് ചുരണ്ടി ഇടുക
15. അത് മടക്കി ലോക്ക് ചെയ്യുക
16. അരികുകൾ വിരൽ ഉപയോഗിച്ച് ഷേപ്പ് ചെയ്യുക
17. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
18. എണ്ണ ചൂടാക്കി മീഡിയം തീയിൽ വയ്ക്കുക
19. ചെറിയ തീയിൽ വറുത്തെടുക്കുക
20. ആവശ്യമനുസരിച്ച് മറിച്ചിട്ട് കൊടുക്കുക
21. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
1. Take Maida 1 cup
2. Add baking powder ½ tsp
3. Add salt to taste
4. Add ricotta 2 TBSP
5. Add olive oil
6. Mix well
7. Add milk in small quantities and make a soft dough
8. Knead well make it soft
9. Make 4 portions, or more if you prefer smaller ones
10. Take one portion, press
11. Don’t make it too thin, a bit thicker than Chapathi
12. Wet edges with water, make it sticky
13. Place 3-4 salami
14. Add some grated cheese
15. Fold and lock it
16. Shape/lock it using index fingers
17. It is ready to fry
18. Heat oil and turn to medium flame
19. Fry calzones in low flame
20. Turn / flip as required
21. Take out once both sides are done