Back
watch video here വീഡിയോ കാണൂ >>

ഉരുളക്കിഴങ്ങ് :6
വെളുത്തുള്ളി :6 cloves
സവാള :2
പച്ചമുളക്: 5
മഞ്ഞൾപ്പൊടി: ½ tsp
മുളകുപൊടി: 1 tsp
കശുവണ്ടി: 3TBSP broken
തൈര്: ½ cup
ഡ്രൈ മാംഗോ പൗഡർ: 1 tsp
ഉപ്പ്
എണ്ണ: 5 TBSP
പെരുംജീരകം: 2 tsp
കടുക്: 1 TBSP
ഉലുവ: ¼ tsp
കലോഞ്ചി (Onion Seeds): ½ TBSP
ജീരകം: 1 TBSP
==================
Potatoes: 6
Garlic: 6 cloves
Onion: 2
Green chillies: 5
Turmeric powder: ½ tsp
Chili powder: 1 tsp
Cashew: 3TBSP broken
Curd: ½ cup
Dry mango powder: 1 tsp
Salt
Oil: 5 TBSP
Fennel Seeds: 2 tsp
Mustard Seeds: 1 TBSP
Fenugreek Seeds: ¼ tsp
Onion Seeds: ½ TBSP
Cumin: 1 TBSP
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്ന് ടേബിൾ സ്പൂൺ നുറുക്കിയ കശുവണ്ടി അരക്കപ്പ് തൈര് ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക
2. എണ്ണ ചൂടാക്കുക
3. രണ്ട് ടേബിൾ സ്പൂൺ പെരുംജീരകം ഒരു ടേബിൾ സ്പൂൺ കടുക്
4. കാൽ ടീസ്പൂൺ ഉലുവ അര ടേബിൾ സ്പൂൺ ഒനിയൻ സീഡ്സ് ഒരു ടേബിൾ സ്പൂൺ ജീരകം
5. ഇതെല്ലാം ചൂടായ എണ്ണയിലേക്ക് ഇടുക
6. കുറച്ചു നേരം വഴറ്റുക
7. 6 അല്ലി വെളുത്തുള്ളി ചതച്ചത് ഇടുക
8. രണ്ടു സവാള അരിഞ്ഞ് ചേർക്കുക
9. 4 പച്ചമുളക് അരിഞ്ഞത് ഇടുക
10. സവോള സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
13. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
14. നന്നായി ഇളക്കി ഒരു മിനിറ്റ് വഴറ്റുക
15. പുഴുങ്ങി മുറിച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇതിലേക്ക് ഇടുക
16. ശരിക്കും ഇളക്കുക
17. കശുവണ്ടിയും തൈരും ഇതിലേക്കു ചേർക്കുക
18. നന്നായി ഇളക്കി 5 മിനിറ്റ് വേവിക്കുക
19. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക
20. ഒരു ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ ഇടുക
21. ശരിക്കും ഇളക്കുക
22. കുറച്ച് മല്ലിയില ഇട്ട് ഇളക്കുക
23. ഇത് തയ്യാറായിരിക്കുന്നു

1. First mix broken cashew nuts (3 TBSP) with Curd (1/2 cup) and keep aside
2. Heat oil
3. We have taken Fennel Seeds: 2 tsp, Mustard Seeds: 1 TBSP
4. Fenugreek Seeds: ¼ tsp, Onion Seeds: ½ TBSP, Cumin: 1 TBSP
5. Add these to the hot oil
6. Sauté for some time.
7. Add garlic: 6 cloves crushed
8. Add Onions (2) sliced
9. Add green chilies (4) chopped
10. Sauté till onion turns soft
11. Add salt to taste
12. Add a pinch of turmeric powder
13. Add chili powder: 1 tsp
14. Mix well. Sauté for a minute
15. Add boiled and cut Potatoes
16. Mix well
17. Add curd-cashew mix
18. mix-stir heat for 5 minutes
19. Check and add salt if required
20. Add dry mango powder: 1 tsp
21. Mix well
22. Add coriander leaves and mix well
23. It’s ready