Back
watch video here വീഡിയോ കാണൂ >>

പനീർ: 400 grams
എണ്ണ: 5 TSB
സവാള: 3
ക്യാപ്സിക്കം: 1
ബട്ടർ: 2 TBSP
മല്ലി: 1 TBSP
കുരുമുളക്: ½ tsp
കറുവപ്പട്ട: 1 small piece
ബേ ലീഫ്: 2
ജീരകം: 1 tsp
ഗ്രാമ്പൂ: 4
ഉണക്കമുളക്: 4
വെളുത്തുള്ളി: 10
ഇഞ്ചി: 1 inch
തക്കാളി: 3
ചുവന്ന മുളകുപൊടി: 1 tsp
ഉപ്പ്: to taste
ഫ്രഷ് ക്രീം: 2 TBSP
കസൂരിമേത്തി: 1 tsp
മല്ലിയില
========
Paneer/Indian Cottage Cheese: 400 grams
Oil: 5 TSB
Onion: 3
Capsicum: 1
Butter: 2 TBSP
Coriander: 1 TBSP
Black Pepper: 1 tsp
Cinnamon sticks: 1 small piece
Bay Leaf: 2
Cumin: 1 tsp
Cloves: 4
Dried chillies: 4
Garlic: 10
Ginger: 1 inch
Tomatoes: 3
Red Chili Powder: 1 tsp
Salt: to taste
Fresh cream: 2 TBSP
Kasurimethi: 1 tsp
Coriander leaves
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ട് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക
2. ഒരു സവാള ഇതളുകൾ ആക്കി മുറിച്ച് ഇടുക ഒരു ക്യാപ്സിക്കം മുറിച്ച് ഇടുക
3. സവാള വഴറ്റി എടുക്കുക
4. അത് മാറ്റി വയ്ക്കുക
5. രണ്ടു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക
6. പത്ത് അല്ലി വെളുത്തുള്ളി ഇടുക
7. ഒരു കഷണം ഇഞ്ചി അരിഞ്ഞത് ഇടുക
8. രണ്ടു സവാള അരിഞ്ഞു ഇടുക
9. മൂന്നു തക്കാളി അരിഞ്ഞു ഇടുക
10. 10 മിനിറ്റ് വേവിക്കുക
11. ഇവ തണുത്തു കഴിയുമ്പോൾ അരച്ചെടുക്കുക
12. പാൻ ചൂടാക്കുക
13. ഒരു ടേബിൾ സ്പൂൺ മല്ലി പൊടി ഇടുക
14. അര ടീസ്പൂൺ കുരുമുളകുപൊടി ഇടുക
15. ഒരു കറുവപട്ട ഇടുക
16. രണ്ട് ബേലീഫ് ഇടുക
17. അര ടീസ്പൂൺ ജീരകം ഇടുക
18. നാല് ഗ്രാമ്പു ഇടുക
19. നാല് ഉണക്കമുളക് ഇടുക
20. ഇതെല്ലാംകൂടി 2 മിനിറ്റ് വറുക്കുക
21. തണുപ്പിച്ചു പൊടിച്ചു വയ്ക്കുക
22. ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കുക
23. പനീർ ബട്ടർ ചെറുതായി ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക
24. വീണ്ടും ഒരു ടേബിൾസ്പൂൺ ബട്ടറും ഒരു ടേബിൾസ്പൂൺ എണ്ണയും കൂടി ചൂടാക്കുക
25. തക്കാളിയും സവാളയും അരച്ചത് ചേർക്കുക കുറച്ചു വെള്ളം ഒഴിക്കുക
26. ഇത് ഒന്ന് വേവിച്ച് കുറുക്കുക
27. പിന്നെ നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന മസാലകൾ ഇടുക
28. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
29. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
30. വേവിച്ച് ഓയിൽ വേർപെടുന്ന പരുവത്തിലാക്കുക
31. വഴറ്റി വച്ചിരിക്കുന്ന സവാളയും കാപ്സിക്കവും ഇടുക
32. ഒന്നര കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് വേവിക്കുക
33. പനീർ കഷണങ്ങൾ ഇടുക
34. സാവധാനം ഇളക്കി ഒരു മിനിറ്റ് വേവിക്കുക
35. ഒരു ടീസ്പൂൺ കസൂരിമേത്തി ഇടുക
36. ഒരു ടേബിൾസ്പൂൺ ഫ്രഷ് ക്രീം ഒഴിക്കുക
37. സൂക്ഷിച്ച് ഇളക്കുക
38. ഒരു ബൗളിലേക്ക് മാറ്റി മുകളിൽ കുറച്ച് മല്ലിയിലയും ഫ്രഷ് ക്രീമും ഒഴിക്കുക
39. വിളമ്പി ഉപയോഗിക്കുക

1. Heat oil: 2 TBSP
2. Add Onion (1) and Capsicum (1) cut in to wedges
3. Sauté till onion becomes little transluent
4. Keep aside
5. Heat oil 2 TBSP
6. Add garlic: 10 cloves
7. Add ginger: 1 inch, in small pieces
8. Add Onion: 2 sliced
9. Add tomatoes: 3 chopped
10. Cook for 10 minutes
11. Let it cool down, then grind to a paste
12. Heat a pan
13. Add coriander seeds: 1 TBSP
14. Add black pepper: ½ tsp
15. Add cinnamon: small stick
16. Add bay leaves: 2
17. Add Cumin seeds: ½ tsp
18. Add cloves: 4
19. Add red chili: 4
20. Roast for 2 minutes
21. Let it cool down and grind to a fine powder
22. Heat Butter 1 TBSP
23. Fry paneer cubes and keep aside
24. Heat 1 TBSP oil + 1 TBSP butter
25. Add onion tomato paste and enough water
26. Cook till it thickens
27. Add masala powder that we have prepared
28. Add red chili powder: 1 tsp
29. Add salt to taste and mix well
30. Cook and reduce till oil starts separating
31. Add sautéed onion + capsicum
32. Add water: 1 ½ cups and cook in medium flame for 10 minutes
33. Add fried paneer
34. Mix gently and cook for a minute
35. Add kasuri methi: 1 tsp
36. Add fresh cream: 1 TBSP
37. Mix gently
38. Transfer to bowl, top with fresh cream and coriander leaves
39. It’s ready