watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കിലോ ബോൺലെസ് ചിക്കൻ മീഡിയം പീസാക്കി കൈയിലുണ്ട്
2. രണ്ട് ടീസ്പൂൺ കുരുമുളകുപൊടി ഇടുക
3. അര ടീസ്പൂൺ ഉപ്പ് ഇടുക
4. ശരിക്കും പുരട്ടിയെടുക്കുക
5. രണ്ട് ടീസ്പൂൺ എണ്ണ ചൂടാക്കുക
6. ഒരു 50 ഗ്രാം ബട്ടർ ഇട്ട് ഉരുക്കുക
7. ഇതിൽ ചിക്കൻ വറുത്ത് എടുക്കുക
8. ഒരു ഇടത്തരം തീയിൽ തുടരുക ഇടയ്ക്ക് മറിച്ചിടുക
9. എടുത്ത് മാറ്റി വയ്ക്കുക
10. അതേ പാത്രത്തിൽ തുടരുക
11. 100ഗ്രാം ചെറിയ കൂണ്(button musrooms) മുറിച്ച് കുറച്ചു നേരം വഴറ്റുക
12. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
13. അര ടീസ്പൂൺ കുരുമുളകുപൊടി ഇടുക
14. പത്ത് അല്ലി വെളുത്തുള്ളി അരിഞ്ഞിടുക
15. സവാള ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ വഴറ്റുക
16. കുറച്ച് ഫ്രഷ് ക്രീം ചേർക്കുക(400 ml)
17. അരക്കപ്പ് ചൂടുവെള്ളം ഒഴിക്കുക
18. കുറച്ചുനേരം വേവിക്കുക അത് ചെറുതായി കുറുക്കിയെടുക്കുക
19. രുചിക്ക് അനുസരിച്ച് കൂടുതൽ കുരുമുളകുപൊടി ഇടാം
20. കുറച്ച് ഒറിഗാനോ ചേർക്കുക
21. നോക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക
22. 100 ഗ്രാം ചീസ് ഗ്രേറ്റ് ചെയ്തു ഇടുക
23. ചെറിയ തീയിൽ തുടരുക
24. നന്നായി ഇളക്കുക ചീസ് ഉരുകി ചേരുന്നതുവരെ കാത്തിരിക്കുക
25. തീ കെടുത്തി അതിലേക്കു വറുത്ത ചിക്കൻ ചേർക്കുക
26. ചിക്കൻ ഈ ചാറ്റിൽ കുറച്ചുനേരം മുങ്ങി ഇരിക്കട്ടെ
27. ഒരു ബൗളിലേക്ക് മാറ്റിയെടുക്കുക
1. We have chicken 500 grams boneless, medium pieces
2. Add black pepper powder: 2 tsp
3. Add salt ½ tsp
4. Marinate well
5. Heat oil 2 tsp
6. Melt Butter 50 grams with oil
7. Fry chicken in ghee, NO DEEP FRY, don’t over do
8. Continue in medium flame, flip as required
9. Take out and keep aside
10. Continue with same pan & butter
11. Fry button mushrooms (100 grams) for a few minutes
12. Add onion: 1(finely chopped)
13. Black pepper powder: ½ tsp
14. Add garlic 10 cloves, chopped
15. Sauté till onion turns golden brown
16. Add fresh cream, (I have used 400 ml)
17. Add some hot water around ½ cup
18. Cook for some time, let it become thicker
19. More black pepper powder, to your taste
20. Add oregano (I have used 1 tsp)
21. Check and add salt as required
22. Add cheese 100 grams, grated
23. Continue in low flame,
24. Mix well, Wait till cheese melts into the sauce
25. Turn off the flame, Add chicken,
26. Let chicken soak in the sauce for 10 to 20 minutes
27. Transfer to a serving plate