watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ബ്രോക്കുലി നന്നായി കഴുകി മുറിച്ച് എടുക്കുക
2. അരക്കിലോ ചിക്കൻ കഴുകി ചെറിയ കഷണങ്ങളാക്കുക
3. കട്ടിയുള്ള ഒരു പാത്രം ചൂടാക്കി 50 ഗ്രാം ബട്ടർ ഉരുക്കുക
4. ഒരു സവാള ചെറുതായി അരിഞ്ഞു ഇടുക
5. ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
6. ചിക്കൻ ചേർത്ത് നന്നായി ഇളക്കുക
7. 6 അല്ലി വെളുത്തുള്ളി അരിഞ്ഞത് ഇടുക
8. നന്നായി ഇളക്കി ചിക്കൻ ഏകദേശം വേവിച്ച് എടുക്കുക
9. ബ്രോക്കുലി ഇട്ട് നന്നായി ഇളക്കുക
10. രണ്ട് ടീസ്പൂൺ കുരുമുളകുപൊടി ഇടുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. നന്നായി ഇളക്കുക
13. 150 ഗ്രാം സോർ ക്രീം ക്രീം ഒഴിക്കുക
14. നന്നായി ഇളക്കി മൂന്നു നാല് മിനിറ്റുകൾ കൂടി വേവിക്കുക
15. ഒന്നു നിരത്തി മുകളിൽ ചീസ് ചുരണ്ടി ഇടുക
16. ചെറിയ തീയിൽ വേവിക്കുക ചീസ് ഉരുകി ഇറങ്ങട്ടെ
17. വിളമ്പി ഉപയോഗിക്കുക
1. Wash broccoli very well, can use hot water
2. We have Chicken: 500 grams boneless, cut in to small pieces
3. Heat a pan and melt butter: 50 grams
4. Add onion: 1 finely chopped
5. Sauté till it turns light brown
6. Add chicken and stir well
7. Add chopped garlic: 6 cloves
8. Stir & cook till the chicken is almost done
9. Add broccoli (500 grams) and mix well
10. Add pepper powder 2 tsp
11. Add salt to taste
12. Mix well
13. Add Sour cream: 150 grams
14. Mix well and cook for 3-4 minutes
15. Arrange / Level the surface and spread grated cheese on top
16. Cook in low flame for a few minutes, let cheese melt well
17. It’s ready