Back
പെട്ടെന്നൊരു കിഴങ്ങുകറി | Quick Aloo Curry | Fast & Easy Potato Gravy
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഉരുളക്കിഴങ്ങ്: 6
ജീരകം: 1 tsp
പച്ചമുളക്: 2
കാശ്മീരി ചില്ലി പൗഡർ: 1 tsp
മഞ്ഞൾപൊടി: ½ tsp
ഗരംമസാല പൗഡർ: ½ tsp
കായം: ¼ tsp
കസൂരി മേത്തി: 1 tsp
ചാട്ട് മസാല: 1 tsp
എണ്ണ
ഉപ്പ്
മല്ലിയില

==================
Potatoes: 6
Cumin seeds: 1 tsp
Green chillies: 2
Kashmiri Chili Powder: 1 tsp
Turmeric powder: ½ tsp
Garam masala powder: ½ tsp
Asafoetida powder: ¼ tsp
Kasurimethi: 1 tsp
Chat masala: 1 tsp
Oil
Salt
Coriander leaves

watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക
2. ചെറുതായി ഉടയ്ക്കുക
3. എണ്ണ ചൂടാക്കുക
4. കാൽ ടീസ്പൂൺ കായപ്പൊടി ഇടുക
5. ഒരു ടീസ്പൂൺ ജീരകം ഇടുക
6. ഒന്ന് ഇളക്കുക
7. രണ്ടു പച്ചമുളക് കീറിയിട്ടു ഇളക്കുക
8. ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ഇട്ട് ഇളക്കുക
9. ഉരുളക്കിഴങ്ങ് ഇടുക നന്നായി ഇളക്കുക
10. 2 കപ്പ് വെള്ളം ഒഴിച്ച് ഇളക്കുക
11. തിളപ്പിക്കുക
12. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
13. ഒരു ടീസ്പൂൺ കസൂരിമേത്തി ഇട്ട് ഇളക്കുക
14. ആവശ്യത്തിന് ഉപ്പും ഇട്ട് ഇളക്കുക
15. ആവശ്യത്തിന് വെള്ളം ഒഴിക്കുക. രുചിച്ചുനോക്കി ഉപ്പ് ചേർക്കുക
16. അര ടീസ്പൂൺ ഗരം മസാല പൗഡർ ഇടുക
17. ഒരു ടീസ്പൂൺ ചാട്ട് മസാല ഇടുക
18. നന്നായി ഇളക്കി 3 മിനിറ്റ് വേവിക്കുക
19. മല്ലിയില ഇടുക
20. ഇളക്കി വിളമ്പാം
21. ഇത് തയ്യാറായിരിക്കുന്നു

1. Boil Potatoes: 6
2. Mash roughly
3. Heat oil
4. Add Asafoetida powder: ¼ tsp
5. Add Cumin seeds: 1 tsp
6. Give a stir
7. Add Green chillies: 2 slit and mix
8. Add Kashmiri Chili Powder: 1 tsp and mix
9. Add potatoes. Mix. Coat well
10. Add water: 2 cups and mix well
11. Make it boil
12. Add Turmeric powder: ½ tsp
13. Add Kasurimethi: 1 tsp & mix well
14. Add salt to taste and mix well
15. Add water if required. Check & add salt
16. Add Garam masala powder: ½ tsp
17. Add Chat masala: 1 tsp
18. Mix well. Cook for 3 minutes
19. Add Coriander leaves
20. Mix & serve
21. It’s ready