Back
അരച്ചുചേർത്ത് ഓംലെറ്റ് | Omelette with Ground Spices | New Omelette Recipe
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 2
കാശ്മീരി ചില്ലി പൗഡർ: ½ tea spoon
ചിരകിയ തേങ്ങ: ¼ cup
പച്ചമുളക്: 1 no
ഇഞ്ചി: 1 small piece
ചെറിയ ഉള്ളി: 2 nos
ഉപ്പ് : as required
എണ്ണ: as required
========
Egg: 1
Grated Coconut:
Green Chilli:
Ginger: 1 small piece
Small Onion (Shallots)
Ka:shmiri Chilli Powder 1 tea spoon
Salt : as required
Oil: as required
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചുരണ്ടിയ തേങ്ങയും പച്ചമുളകും ഇഞ്ചി ചെറിയ ഉള്ളി കാശ്മീരി ചില്ലി പൗഡർ ആവശ്യത്തിന് ഉപ്പ് ഇട്ടു വളരെ കുറച്ച് വെള്ളം ചേർത്ത് ഒന്ന് അരച്ചെടുക്കുക
2. അരപ്പ് ഒരു പാത്രത്തിലേക്ക് മാറ്റുക
3. ഒന്നോ രണ്ടോ മുട്ട പൊട്ടിച്ചൊഴിക്കുക
4. ശരിക്കും അടിച്ചെടുക്കുക
5. ഒരു പാൻ ചൂടാക്കുക
6. അതിൽ കുറച്ച് എണ്ണ പുരട്ടുക
7. അടിച്ചു വച്ചിരിക്കുന്ന മുട്ട അതിലേക്ക് ഒഴിക്കുക
8. ഒരു മീഡിയം തീയിൽ വേവിക്കുക
9. ഒന്ന് മറിച്ചിടുക
10. രണ്ട് സൈഡും പൊരിച്ചെടുക്കുക

1. grind above ingredients to a fine paste, with minimum required water: Grated Coconut, Green Chilli, Ginger: 1 small piece, Small Onion (Shallots), Kashmiri Chilli Powder 1 tsp, Salt: as required
2. Move paste to a cup
3. Add 1 or 2 eggs
4. Beat well
5. Heat pan on the stove
6. Spread some oil on it
7. Add the mix to the pan
8. Cook in medium flame
9. Turn when one side is done
10. Wait till both sides are done