watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കപ്പ് ചുരണ്ടിയ തേങ്ങ എടുക്കുക
2. കുറച്ച് നാരങ്ങ അച്ചാർ എടുക്കുക
3. അച്ചാറിൻറെ ഉപ്പും പുളിയും ഒക്കെ ഒന്ന് ചെക്ക് ചെയ്യുക
4. ഒരു സ്പൂണ് അച്ചാർ എടുക്കുക
5. കുരു മാറ്റുക
6. ചുരുങ്ങിയ തേങ്ങയുടെ കൂടെ ഇടുക
7. ശരിക്കും അരച്ചെടുക്കുക
8. രുചിച്ചുനോക്കി തേങ്ങയോ അച്ചാറോ വേണമെങ്കിൽ ഇടുക
9. ആവശ്യാനുസരണം ഉപ്പിടുക
10. ശരിക്കും അരച്ചെടുക്കുക
11. സ്പെഷ്യൽ ചമ്മന്തി റെഡി
1. take ½ cup grated coconut
2. we use lemon pickle (sesame oil based)
3. check salt, spice level of the pickle
4. take 1 tsp pickle
5. remove any seeds
6. add pickle to grated coconut
7. grind well
8. check & add if more pickle / coconut is required
9. check & add if more salt is required
10. grind well
11. Chutney is Ready