Back
ഗാർലിക് ചിക്കൻ | Garlic Chicken | Restaurant Style Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 grams
നല്ലെണ്ണ: 4 TBSP
പെരുംജീരകം: ½ tsp
സവോള :2
വെളുത്തുള്ളി: 20 cloves
ഇഞ്ചി: small piece
കറിവേപ്പില
കറുവപ്പട്ട: 1 small piece
ഏലയ്ക്ക: 2
ഗ്രാമ്പൂ :3
തക്കാളി :1
മഞ്ഞൾപൊടി: ¼ tsp
മുളകുപൊടി: 1 tsp
മല്ലിപ്പൊടി: 1 ½ tsp
ജീരകപ്പൊടി: ½ tsp
ഗരം മസാല: ½ tsp
മല്ലിയില
ഉപ്പ്
========
Chicken: 500 grams
Sesame oil: 4 TBSP
Fennel: ½ tsp
Onion: 2
Garlic: 20 cloves
Ginger: small piece
Curry leaves
Cinnamon sticks: 1 small piece
Cardamom: 2
Cloves: 3
Tomatoes: 1
Turmeric powder: ¼ tsp
Chili powder: 1 tsp
Coriander powder: 1 ½ tsp
Cumin powder: ½ tsp
Garam Masala: ½ tsp
Coriander leaves
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
2. അര ടീസ്പൂൺ പെരുംജീരകം ഇടുക
3. ഒരു സവാള അരിഞ്ഞിടുക
4. 20 അല്ലി വെളുത്തുള്ളി ഇടുക
5. ഒരു കഷണം ഇഞ്ചി ഇടുക
6. കുറച്ചു കറിവേപ്പില ഇടുക
7. സവാള ചെറുതായി ബ്രൗൺ കളർ ആകുന്നതു വരെ വഴറ്റുക
8. എണ്ണയിൽ നിന്നും എടുത്തു മാറ്റി തണുപ്പിച്ച് എടുക്കുക
9. നന്നായി അരച്ചെടുക്കുക
10. വീണ്ടും മൂന്ന് ടേബിൾ സ്പൂൺ നല്ലെണ്ണ ചൂടാക്കുക
11. ഒരു കഷണം കറുവപ്പട്ട ഇടുക
12. രണ്ട് ഏലയ്ക്ക ഇടുക
13. മൂന്ന് ഗ്രാമ്പു ഇടുക
14. ഒന്ന് വഴറ്റിയതിനു ശേഷം അരപ്പ് ഇതിലേക്ക് ചേർക്കുക
15. ഒരു മിനിറ്റ് വഴറ്റുക
16. ഒരു തക്കാളി അരിഞ്ഞു ഇടുക
17. തക്കാളി വേവിച്ചെടുക്കുക
18. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
19. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
20. ഒന്നര ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
21. ജീരകം പൊടി ചേർക്കുക: 1/2 tsp
22. അര ടീസ്പൂൺ ഗരം മസാല ഇടുക
23. ചെറിയ തീയിൽ കുറച്ചുനേരം വഴറ്റുക
24. അതിനുശേഷം അര കിലോ ചിക്കൻ മീഡിയം കഷ്ണങ്ങളാക്കി ഇടുക
25. ആവശ്യത്തിന് ഉപ്പ് ചേർക്കുക
26. നന്നായി ഇളക്കി മീഡിയം തീയിൽ ഒന്നുരണ്ട് മിനിറ്റ് വേവിക്കുക
27. ചിക്കൻ മൂടാൻ മാത്രം ചൂടുവെള്ളം ഒഴിക്കുക
28. അടച്ചുവെച്ച് ചിക്കൻ നന്നായി വേവിച്ചെടുക്കുക
29. തുറന്നു വച്ച് ഇളക്കി നമ്മുടെ പരുവത്തിൽ വറ്റിച്ചെടുക്കുക
30. മല്ലിയില ഇടുക
31. ഇളക്കി ഉപയോഗിക്കാം

1. Heat Sesame oil 1 TBSP
2. Add fennel: ½ tsp
3. Add Sliced Onion: 2
4. Add Garlic: 20 cloves or more
5. Add Ginger: small piece
6. Add Curry leaves
7. Sauté till onion turns lightly brown
8. take out from oil. Let this cool down
9. Grind to a fine paste
10. Heat sesame oil: 3 TBSP
11. Add Cinnamon sticks: 1 small piece
12. Add Cardamom: 2
13. Add Cloves: 3
14. Sauté for a few seconds and then add the onion paste to it
15. Sauté it for a minute
16. Add Tomatoes: 1, chopped
17. Sauté till tomato is done
18. Add Turmeric powder: ¼ tsp
19. Add Chili powder: 1 tsp
20. Add Coriander powder: 1 ½ tsp
21. Add Cumin powder: ½ tsp
22. Add Garam Masala: ½ tsp
23. Sauté spices for a while in law flame, don’t burn
24. Add chicken 500 grams medium pieces
25. Add salt to taste
26. Mix well, fry in medium flame for about 2-3 minutes
27. Add hot water in required quantity to just cover the chicken
28. Cover and cook, till chicken is done, around 20 minutes, depends
29. Reduce to your consistency
30. Add Coriander leaves
31. Mix and serve