Back
watch video here വീഡിയോ കാണൂ >>

മൈദ: 1 cup + 2 TBSP
മഞ്ഞൾപൊടി: ½ tsp
പഞ്ചസാര 1 TBSP + 1 cup
ഉപ്പ്: ¼ tsp
എണ്ണ
========
Maida / All-purpose Flour: 1 cup + 2 TBSP
Turmeric powder: ½ tsp
Sugar ;1 TBSP + 1 cup
Salt: 1 tsp
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് മൈദ എടുക്കുക
2. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
3. ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക
6. എണ്ണ മാവിൽ നന്നായി പുരട്ടുക
7. വെള്ളമൊഴിച്ച് കുഴച്ചെടുക്കുക
8. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുക്കുക
9. കുറച്ച് എണ്ണ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക
10. രണ്ട് ടേബിൾ സ്പൂൺ മൈദ പേസ്റ്റ് ആക്കി വയ്ക്കുക
11. പരത്താനുള്ള തറയിൽ കുറച്ചു എണ്ണ പുരട്ടുക
12. മാവ് കട്ടി കുറച്ച് പരത്തി എടുക്കുക
13. അതിനു മുകളിൽ കുറച്ച് മൈദ പേസ്റ്റ് പുരട്ടുക
14. മടക്കി വീണ്ടും പരത്തുക. മൈദ പേസ്റ്റ് പുരട്ടുക
15. വീണ്ടും മടക്കി നീളത്തിൽ പരത്തുക
16. അതിനു മുകളിൽ കുറച്ച് മൈദ പേസ്റ്റ് പുരട്ടുക
17. നീളത്തിൽ മടക്കി വീണ്ടും പേസ്റ്റ് പുരട്ടുക
18. വീണ്ടും നീളത്തിൽ മടക്കി എടുക്കുക തറ വൃത്തിയാക്കുക
19. ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക
20. കുറച്ച് എണ്ണ പുരട്ടി ഓരോ കഷണങ്ങളും നീളത്തിൽ പരത്തി എടുക്കുക
21. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
22. എണ്ണ ചൂടാക്കി ചെറിയ തീയിലേക്ക് മാറ്റുക
23. ഓരോ കഷണങ്ങളും നന്നായി വറുത്ത് എടുക്കുക
24. ഒരു കപ്പ് പഞ്ചസാര അരക്കപ്പ് വെള്ളമൊഴിച്ച് ഉരുക്കുക
25. കുറുക്കി കട്ടിയുള്ള പാനിയാക്കുക
26. മടക്കുകൾ അതിൽ മുക്കി എടുക്കുക
27. ഒന്നോരണ്ടോ സെക്കൻഡുകൾ മാത്രം മുക്കിയെടുക്കുക
28. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക

1. Take Maida / All-purpose Flour: 1 cup
2. Add Turmeric powder: ½ tsp
3. Add Sugar :1 TBSP
4. Add Salt to taste
5. Add Oil: 1 TBSP
6. Mix\coat the flour with oil
7. Add water and make dough
8. Knead well, make a soft dough
9. Grease with oil and rest for 1 hour
10. Make a paste/thick batter with 2 TBSP flour
11. Grease the surface with oil
12. Roll / press the dough thin
13. Apply some flour paste on it, spread well
14. Fold spread and apply paste again
15. Fold and press/roll again, thin and long
16. Apply some flour paste on it, spread well
17. Fold it lengthwise and spread paste again
18. Fold again, ready for next step, clean the surface
19. Cut to small portions
20. Apply oil and press each piece to shape
21. It’s ready to fry
22. Heat oil and turn to low flame
23. Fry the pieces, make them crispy
24. Melt 1 cup sugar with ½ cup water
25. Reduce to syrup, one string consistency
26. Dip the Madakku sans in syrup and take out
27. Don’t dip for long, only for a few seconds
28. Let it cool down