Back
കപ്പ പൊടി ചിക്കൻ സാലഡ് | Chicken Tapioca Flour Salad
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 250 grams
കപ്പപ്പൊടി: ½ cup
കുരുമുളകുപൊടി: 1 tsp
പച്ചമുളക്: 4
ഇഞ്ചി: 1 small piece
വെളുത്തുള്ളി: 6 cloves
ചുവന്ന മുളകുപൊടി: 2 tsp
എണ്ണ: for frying
സവാള: 1
മല്ലിയില
നാരങ്ങ
ഉപ്പ്
========
Chicken: 250 grams
Tapioca Flour: ½ cup
Pepper powder: 1 tsp
Green chillies: 4
Ginger: 1 small piece
Garlic: 6 cloves
Red Chili Powder: 2 tsp
Oil: for frying
Onion: 1
Coriander leaves
Lemon
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അര കിലോ എല്ലില്ലാത്ത ചിക്കൻ നീളത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക
2. ഒരു കഷ്ണം ഇഞ്ചി മിക്സിയിൽ ഇടുക
3. 6 അല്ലി വെളുത്തുള്ളി ഇടുക
4. നാല് പച്ചമുളക് ഇടുക
5. ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക
6. അരച്ച് പേസ്റ്റാക്കുക
7. അരപ്പ് ചിക്കനിൽ ഇടുക
8. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. ശരിക്കും പുരട്ടിയെടുക്കുക
11. ഒരു മണിക്കൂർ വയ്ക്കുക
12. അരക്കപ്പ് കപ്പപ്പൊടി എടുക്കുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
15. നന്നായി ഇളക്കുക
16. വെള്ളം ഒഴിച്ച് കട്ടിയുള്ള പേസ്റ്റ് ആക്കി എടുക്കുക
17. എണ്ണ ചൂടാക്കി ചെറിയ തീയിലേക്ക് മാറ്റുക
18. ചിക്കൻ കപ്പ മാവിൽ മുക്കി എണ്ണയിൽ വേവിച്ച് എടുക്കുക
19. ഇത് സ്വല്പം കുഴഞ്ഞു ഇരിക്കും
20. ഒരു പാത്രത്തിലേക്ക് മാറ്റുക
21. ഒരു സവാള അരിഞ്ഞു ഇടുക
22. നന്നായി ഇളക്കുക
23. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
24. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
25. കുറച്ചു നാരങ്ങാനീര് ഒഴിക്കുക
26. നന്നായി ഇളക്കുക
27. നോക്കി ആവശ്യമുണ്ടെങ്കിൽ ഉപ്പിടുക

1. Cut Chicken: 250 grams boneless to small long pieces
2. Add Ginger: 1 small piece to mixer jar
3. Add Garlic: 6 cloves
4. Add Green chillies: 4
5. Add lime juice: 1 lemon
6. Grind to a paste
7. Add the paste to chicken
8. Add black pepper powder: 1 tsp
9. Add salt to taste
10. Marinate well
11. Rest for 1 hour
12. Take Tapioca Flour: ½ cup
13. Add salt to taste
14. Add red chili powder: 1 tsp
15. Mix well
16. Make a thick paste with water
17. Heat oil and turn to low flame
18. Coat chicken pieces with tapioca mix and fry /cook well
19. It won’t be crispy, that’s what we want
20. Transfer all to a bowl
21. Add onion: 1 chopped
22. Mix well
23. Add black pepper powder: 1 tsp
24. Add chopped coriander leaves
25. Add some lime juice
26. Mix well
27. Check and add salt if required