Back
തക്കാളി വറുവൽ | Tomato Fry | Thakkali Varuval | Tomato Perattu
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

തക്കാളി: 4
എണ്ണ :3 TBSP
ഉലുവ: 1 tsp
വെളുത്തുള്ളി :5 cloves
കടുക്: 1 tsp
എള്ള് :1 tsp
ഇഞ്ചി: 1 small piece
പച്ചമുളക് :1
സവോള :1
മുളകുപൊടി: 1 tsp
കുരുമുളകുപൊടി: ½ tsp
മല്ലിപ്പൊടി: 2 tsp
മല്ലിയില: ¼ cup chopped
ഉപ്പ്: to taste
നാരങ്ങ: 1
========
Tomatoes: 4
Oil: 3 TBSP
Fenugreek: 1 tsp
Garlic: 5 cloves
Mustard: 1 tsp
Black Sesame Seeds: 1 tsp
Ginger: 1 small piece
Green chillies: 1
Onion: 1
Chili powder: 1 tsp
Pepper powder: ½ tsp
Coriander powder: 2 tsp
Coriander leaves: ¼ cup chopped
Salt: to taste
Lemon: 1
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. എണ്ണ ചൂടാക്കുക
2. ഒരു ടീസ്പൂൺ ഉലുവ ഇടുക
3. ഉലുവ പൊട്ടാൻ തുടങ്ങുമ്പോൾ അഞ്ച് അല്ലി വെളുത്തുള്ളി ഇടുക
4. നാലു തക്കാളി അരിഞ്ഞിടുക
5. തക്കാളി വഴറ്റി സോഫ്റ്റായി തൊലി പൊളിയാൻ തുടങ്ങുമ്പോൾ തിരിച്ചെടുക്കുക
6. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
7. അരച്ച് പേസ്റ്റാക്കി മാറ്റിവയ്ക്കുക
8. വീണ്ടും എണ്ണ ചൂടാക്കുക
9. കടുക് പൊട്ടിക്കുക
10. ഒരു ടീസ്പൂൺ എള്ള് ഇടുക
11. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
12. ഒരു പച്ചമുളക് അരിഞ്ഞിടുക
13. കുറച്ചു നേരം വഴറ്റുക
14. ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക
15. സവാള വഴറ്റിയെടുക്കുക
16. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
17. അര ടീസ്പൂൺ കുരുമുളകുപൊടി ഇടുക
18. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ഇടുക
19. കോടികൾ കുറച്ചുനേരം ചൂടാക്കുക
20. അതിലേക്ക് അരച്ച തക്കാളി ഒഴിക്കുക
21. നന്നായി ഇളക്കുക
22. നമുക്ക് വേണ്ട പരുവത്തിൽ ആക്കി എടുക്കുക
23. ആവശ്യത്തിന് ഉപ്പ് ചേർക്കുക
24. നന്നായി ഇളക്കുക
25. കാൽക്കപ്പ് മല്ലിയില അരിഞ്ഞത് ഇടുക
26. നന്നായി ഇളക്കുക
27. ആവശ്യത്തിന് നാരങ്ങാനീര് ഒഴുക്കുക
28. ഒരു പ്ലേറ്റിലേക്ക് വിളമ്പി എടുക്കുക

1. Heat oil (1 tsp)
2. Add fenugreek 1 tsp
3. When it starts spluttering add Garlic: 5 cloves
4. Add chopped tomatoes (4)
5. Sauté the tomatoes slightly, till the skin start coming out
6. Let it cool down
7. Grind this to a fine paste
8. Again, heat some oil (2 tsp)
9. Splutter mustard (1 tsp)
10. Add black sesame seeds 1 tsp (optional)
11. Add chopped Ginger: 1 small piece
12. Add chopped Green chilli: 1
13. Sauté for a while
14. Add chopped Onion: 1
15. Sauté till onion turns translucent
16. Add Chili powder: 1 tsp
17. Add Pepper powder: ½ tsp
18. Add Coriander powder: 2 tsp
19. Heat the spices for a few seconds
20. Add grated tomato paste
21. Mix well
22. Reduce to your preferred consistency
23. Add salt to taste
24. Mix well
25. Add Coriander leaves: ¼ cup chopped
26. Mix well
27. Lemon juice (½ lemon or 1 as you wish)
28. Transfer to the serving bowl