watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 3 ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക
2. അത് കുറച്ചു തണുക്കട്ടെ
3. കാൽ കിലോ എല്ലില്ലാത്ത ചിക്കൻ ഉണ്ട്
4. അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ആവശ്യത്തിന് വെള്ളം ഒഴിക്കുക
7. അടച്ചുവെച്ച് വേവിക്കുക
8. അതേസമയം ഉരുളക്കിഴങ്ങ് ഉടച്ചെടുക്കുക
9. അത് മാറ്റി വയ്ക്കുക
10. ചിക്കൻ വേവിച്ച ഡ്രൈ ആക്കുക
11. മിക്സിയിൽ ഒന്ന് അടിക്കുക
12. ഒന്ന് രണ്ട് സെക്കൻഡ് മാത്രം അടിക്കുക
13. സ്വല്പം എണ്ണ ചൂടാക്കുക
14. 10 വെളുത്തുള്ളി അരിഞ്ഞിടുക
15. ഒരു കഷണം ഇഞ്ചി അരിഞ്ഞിടുക
16. രണ്ട് പച്ചമുളക് അരിഞ്ഞിടുക
17. ചെറുതീയിൽ വഴറ്റുക
18. ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞു ഇടുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. കുറച്ച് കറിവേപ്പില ഇടുക
21. നന്നായി വഴറ്റുക
22. ചിക്കൻ ഇടുക
23. നന്നായി ഇളക്കുക
24. അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ ഗരംമസാലയും ഇടുക
25. രണ്ടുമൂന്നു മിനിറ്റ് വഴറ്റുക
26. തീ കെടുത്തുക. ഇത് സ്വല്പം തണുക്കട്ടെ
27. ഇത് ഉടച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടെ ചേർക്കുക
28. നന്നായി കുഴക്കുക
29. ചെറിയ ഭാഗങ്ങൾ എടുത്ത് ഷേപ്പ് ചെയ്യുക
30. ഒരു മുട്ട അടിച്ചതും റൊട്ടി പൊടിയും റെഡി ആക്കി വെക്കുക
31. ഓരോ കട്‌ലറ്റും മുട്ടയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി എടുക്കുക
32. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
33. എണ്ണ ചൂടാക്കി മീഡിയം തീയിൽ വയ്ക്കുക
34. കട്ലറ്റ് പൊരിച്ചെടുക്കുക
35. ഒരു സൈഡ് ബ്രൗൺ ആകുമ്പോൾ മറിച്ചിടുക
36. രണ്ട് സൈഡും റെഡി ആകുമ്പോൾ തിരിച്ചെടുക്കുക
1. Boil/cook 3 potatoes
2. Let it cool down a bit
3. we have 250 grams boneless chicken
4. Add black pepper powder: 1 tsp
5. Add salt to taste
6. Add enough water
7. Cover and cook
8. In parallel mash potatoes
9. Keep aside
10. Chicken is done and dry
11. Shred chicken in mixer/grinder jar,
12. Don’t grind, 1-2 seconds will be enough
13. Heat very little oil
14. Add Garlic: 10 cloves, finely chopped
15. Add Ginger: 1 small piece, finely chopped
16. Add Green chillies: 2, finely chopped
17. Sauté in low flame
18. Add small Onion: 1, finely chopped
19. Add salt to taste
20. Add curry leaves, finely chopped
21. Sauté till it turns golden
22. Add shredded chicken
23. Mix well
24. Add black pepper powder: ½ tsp, Garam Masala: 1 tsp
25. Sauté for 2 -3 minutes
26. Turn off the flame, let it cool down a bit
27. Add the mix to mashed potatoes
28. Mix / knead well
29. Take small portions and shape it
30. Keep beaten egg (1) and breadcrumbs ready
31. Each cutlet, dip well in egg and coat with breadcrumbs
32. It’s ready to fry
33. Heat oil and turn to medium flame
34. Fry cutlets
35. Turn / flip when one side turns brown
36. take out once both sides are done both sides