Back
വിന്താലു | Chicken Vindaloo | NO OIL | Spicy Tangy Goan Chicken
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: ½ kg
വിന്നാഗിരി: as required
വെളുത്തുള്ളി :12 cloves
സവാള: 2
ഇഞ്ചി: 1 medium piece
കറുവപ്പട്ട: 1 medium piece
ഗ്രാമ്പൂ: 5
കുരുമുളക്: 1 tsp
ജീരകം: 1 tsp
മഞ്ഞൾപൊടി: 1 tsp
ഉണക്കമുളക്: 5
കാശ്മീരി മുളകുപൊടി: 1 TBSP
ഉപ്പ്
========
Chicken: ½ kg
Vinegar: as required
Garlic: 12 cloves
Onion: 2
Ginger: 1 medium piece
Cinnamon sticks: 1 medium piece
Cloves: 5
Pepper: 1 tsp
Cumin: 1 tsp
Turmeric powder: 1 tsp
Dried chillies: 5
Kashmiri Chili Powder: 1 TBSP
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു സവാള അരിഞ്ഞ് മിക്സിയിൽ ഇടുക
2. 12 അല്ലി വെളുത്തുള്ളി ഇടുക
3. ഒരു കഷണം ഇഞ്ചി ഇടുക
4. ഒരു കഷണം കറുവപ്പട്ട ഇടുക
5. അഞ്ച് ഗ്രാമ്പു ഇടുക
6. ഒരു ടീസ്പൂൺ കുരുമുളക് ഇടുക
7. ഒരു ടീസ്പൂൺ ജീരകം ഇടുക
8. ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക
9. ആവശ്യത്തിന് ഉപ്പ് ചേർക്കുക
10. അഞ്ച് ഉണക്കമുളക് ഇടുക
11. ഒരു ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ഇടുക
12. കുറച്ച് വിനാഗിരി ഒഴിച്ച് നന്നായി അരച്ചെടുക്കുക
13. അര കിലോ ചിക്കൻ എടുത്തിട്ടുണ്ട്
14. വലിയ കഷണങ്ങൾ ഒന്ന് വരഞ്ഞു കൊടുക്കുക
15. അതിലേയ്ക്ക് അരപ്പ് ചേർക്കുക
16. നന്നായി ഇളക്കുക
17. ആവശ്യത്തിന് വെള്ളം ഒഴിക്കുക
18. ഉപ്പും വിനാഗിരിയും രുചിക്ക് അനുസരിച്ച് ചേർക്കുക
19. തിളപ്പിക്കുക
20. അടച്ചുവച്ച് 20 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക
21. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കണം
22. ചിക്കൻ വെന്ത് കഴിയുമ്പോൾ തീ കെടുത്തുക
23. ഒരു 15 മിനിറ്റ് അടച്ചു തന്നെ വയ്ക്കുക
24. ഇളക്കി വിളമ്പി എടുക്കുക

1. Cut 2 Onions and add to the grinder jar
2. Add Garlic: 12 cloves
3. Add Ginger: 1 medium piece
4. Add Cinnamon sticks: 1 medium piece
5. Add Cloves: 5
6. Add Peppercorns: 1 tsp
7. Add Cumin: 1 tsp
8. Add Turmeric powder: 1 tsp
9. Add salt to taste
10. Add Dried chillies: 5
11. Add Kashmiri Chili Powder: 1 TBSP
12. Grind to a fine paste adding vinegar as required
13. Take Chicken ½ kg
14. Make some cuts on large pieces
15. Add spice paste
16. Mix well
17. Add water as required, preferably wash the grinder jar
18. Add salt and vinegar to taste
19. make it boil
20. cover and cook for 20 minutes in medium flame
21. check in between
22. Turn off the flame after 20 minutes / till it is done
23. keep it covered for another 15 minutes
24. Mix and serve