watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു ഗ്ലാസ് അരി കഴുകി ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക
2. തേങ്ങാപ്പാൽ വെള്ളമൊഴിച്ച് കട്ടി കുറച്ച് തിളപ്പിക്കുക
3. തിളച്ചു കഴിയുമ്പോൾ അതിലേക്ക് അരി ഇടുക
4. വീണ്ടും തിളയ്ക്കുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കുക
5. നന്നായി ഇളക്കുക
6. അടച്ചുവെച്ച് മീഡിയം തീയിൽ അരി വേവിക്കുക
7. അതേസമയത്ത് ശർക്കര ഉരുക്കി വയ്ക്കുക
8. അരി നന്നായി വെന്തു
9. ശർക്കരപ്പാനി പായസത്തിലേക്ക് അരിച്ച് ഒഴിക്കുക
10. ശരിക്കും ഇളക്കുക അത് കുറച്ച് വെന്തു കുറുകി വരട്ടെ
11. ഒരു കഷണം ചുക്ക് ചതച്ച് ഇടുക
12. രണ്ടു ഗ്ലാസ് തേങ്ങാപ്പാൽ കുറച്ചുകൂടി കട്ടിയുള്ളത് (രണ്ടാം പാൽ) ഒഴിക്കുക
13. ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർക്കുക
14. ഒരു ടീസ്പൂൺ ജീരകം പൊടിച്ചത് ഇടുക
15. ശരിക്കും ഇളക്കുക അത് കുറച്ച് വെന്തു കുറുകി വരട്ടെ
16. ശരിക്കും ഇളക്കുക അത് കുറച്ച് വെന്തു കുറുകി വരട്ടെ
17. ചൂടാക്കുക തിളപ്പിക്കരുത്
18. അത് മാറ്റി വയ്ക്കുക
19. തേങ്ങാക്കൊത്ത് നെയ്യിൽ വറുത്ത് ഇടുക
20. ഉണക്ക മുന്തിരി നെയ്യിൽ വറുത്ത് ഇടുക
21. കശുവണ്ടി നെയ്യിൽ വറുത്ത് ഇടുക
22. ഇളക്കി ഉപയോഗിക്കാം
1. Wash and soak Matta raw Rice / Payasam Rice: 1 glass, for 1 hour
2. Boil Coconut milk, very thin, with lot of water: 5 glasses
3. Add rice once the coconut milk start boiling
4. Add 1 tsp ghee when it starts boiling
5. Mix well
6. Cover and cook the rice, in medium flame
7. Melt jaggery while the rice is cooking
8. Rice is done
9. Filter and add melted jaggery to the Payasam.
10. Mix well, let it cook and reduce a bit
11. Add crushed dried ginger: a small piece
12. Add coconut milk, medium thickness: 2 glasses
13. Add cardamom powder: 1 tsp
14. Add cumin powder: 1 tsp
15. Mix well, reduce a bit
16. Add thick coconut milk: 1 glass
17. Heat for some time, don’t boil
18. Keep aside
19. Roast coconut pieces in ghee and add to Payasam
20. Roast raisins in ghee and add to Payasam
21. Roast cashew nuts in ghee and add to Payasam
22. Mix and serve