Back
watch video here വീഡിയോ കാണൂ >>

മൈദ: 1cup
ശർക്കര: ¾ cup
തേങ്ങ: 1 cup
എണ്ണ
നെയ്യ്
ഏലക്കാപ്പൊടി
മഞ്ഞൾപൊടി
========
Maida / all-purpose flour: 1cup
Jaggery: ¾ cup
Coconut: 1 cup
Oil
Ghee
Cardamom powder
Turmeric powder
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് മൈദ എടുക്കുക
2. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക
3. നന്നായി ഇളക്കുക
4. കുറച്ച് വെള്ളമൊഴിച്ച് കുഴച്ച് എടുക്കുക
5. കുറച്ച് ഒട്ടിപ്പിടിക്കാത്ത രീതിയിൽ സോഫ്റ്റ് ആക്കി എടുക്കുക
6. സ്വല്പം എണ്ണയൊഴിച്ച് വീണ്ടും കുഴയ്ക്കുക
7. നന്നായി എണ്ണ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക
8. ഒരു കപ്പ് ചുരണ്ടിയ തേങ്ങ വെള്ളമൊഴിക്കാതെ അരച്ചെടുക്കുക
9. കുറച്ചു തരിയോട് കൂടി വേണം അരച്ചെടുക്കാൻ
10. കുറച്ച് ശർക്കര വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കുക
11. അത് ഒരു പാത്രത്തിലേയ്ക്ക് അരിച്ച് ഒഴിക്കുക
12. ചെറിയ തീയിൽ ശർക്കരപ്പാനി തിളപ്പിക്കുക
13. അരച്ച തേങ്ങ ചേർക്കുക
14. നന്നായി ഇളക്കുക
15. സ്വല്പം ഏലയ്ക്കാപ്പൊടി ചേർക്കുക
16. അര ടീസ്പൂൺ നെയ്യ് ഒഴിക്കുക
17. നന്നായി ഇളക്കുക
18. മാവിൻറെ കൂടെ പരത്തി എടുക്കാവുന്ന പരുവത്തിൽ ഈ തേങ്ങ റെഡിയാക്കി എടുക്കുക
19. കുറച്ചു മാവെടുത്ത് സ്വല്പം കനത്തിൽ പരത്തുക
20. കുറച്ച് തേങ്ങ മിശ്രിതം ഉരുളയാക്കി അതിൻറെ നടുക്ക് വയ്ക്കുക
21. അത് പൊതിഞ്ഞ് ഉരുട്ടുക
22. സാവധാനം പരത്തി എടുക്കുക
23. സാധിക്കുന്ന രീതിയിൽ കട്ടി കുറച്ച് പരത്തുക
24. ചൂടായ തവയിൽ ഇട്ട് രണ്ട് സൈഡും ചൂടാക്കുക
25. വേണമെങ്കിൽ കുറച്ച് എണ്ണയോ നെയ്യോ പുരട്ടി കൊടുക്കാം
26. രണ്ടു സൈഡും റെഡിയായി കഴിയുമ്പോൾ മടക്കി തിരിച്ചെടുത്തു

1. Take Maida (all-purpose flour): 1 cup
2. Add turmeric powder, a pinch
3. Mix well
4. Add water in small quantities and make a dough
5. Knead well, make it soft and non-sticky
6. Add some oil, knead well
7. Keep it soaked in oil for 1 hour
8. Grind 1 cup grated coconut without water
9. It forms a wet coarse mix
10. Melt ¾ jaggery with little water
11. Filter to a pan
12. Make it boil, continue in low flame
13. Add ground coconut
14. Mix well
15. Add cardamom powder
16. Add a little ghee: ½ tsp
17. Mix well
18. Stir make the filing, that we can roll, press with the dough
19. Take a portion of dough and press it thick
20. Make a small ball from the filing and keep inside the dough
21. Lock it inside
22. Press it gently and slowly
23. Make it as thin as possible
24. Transfer to the hot pan and heat both the sides
25. Add oil / ghee as required
26. Fold and take out once both sides are done