watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അര കിലോ അരി പൊടി എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. ചൂടുവെള്ളം ഒഴിച്ച് കുഴയ്ക്കുക
4. ഉരുട്ടി എടുക്കാവുന്ന പരുവത്തിൽ കുഴച്ചെടുക്കുക
5. ഒരു പാത്രത്തിൽ അരക്കപ്പ് ശർക്കര പൊടിച്ചതും ഒരു കപ്പ് തേങ്ങ ചുരണ്ടിയത് കൂടി ഇളക്കിയെടുക്കുക
6. ഇതാണ് ഫില്ലിംഗ്
7. വെള്ളം ഒഴിച്ച് സ്റ്റീമർ റെഡി ആക്കി വെക്കുക
8. കുറച്ചു മാവ് എടുക്കുന്നു
9. ഒന്നു ഉരുട്ടിയെടുക്കുക
10. നടുക്ക് ഒരു കുഴി ഉണ്ടാക്കി ഫില്ലിങ് വയ്ക്കുക
11. അടച്ച് ഉരുട്ടി റെഡിയാക്കി എടുക്കുക
12. അത് സ്റ്റീമർലേക്ക് വെക്കുന്നു
13. ബാക്കി മാവും ഇതുപോലെ റെഡിയാകുന്നു
14. അടച്ചുവെച്ച് പുഴുങ്ങിയെടുക്കുക
15. ഏകദേശം ഒരു 10 15 മിനിറ്റ് വേവിക്കുക
16. നോക്കിയിട്ട് റെഡിയായില്ലെങ്കിൽ കുറച്ചു നേരം കൂടി വേവിക്കുക
1. Take ½ kg rice flour
2. Add salt to taste
3. Make dough with hot water
4. To a right consistency so that we can make small balls from it
5. Mix ½ cup jaggery with 1 cup grated coconut
6. Filling is ready
7. Add water in the steamer, keep it ready
8. Take a small portion of the dough
9. Shape it to a ball
10. Make a depression and add filling
11. Lock and shape it to a ball
12. Keep the kozhukkatta in the steamer
13. Repeat it taking small portions of dough
14. Close the steamer, cook till it is done
15. it is around 15 minutes of cooking
16. Check if it is done, else cook for a few more minutes