watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അര കിലോ ചിക്കൻ നാരങ്ങാനീരും ഉപ്പും ചേർത്ത് പുരട്ടുക
2. ഒരു 6 to 8 മണിക്കൂർ വയ്ക്കുക
3. എണ്ണ ചൂടാക്കുക
4. ചിക്കൻ ഫ്രൈ ചെയ്യുക
5. അടച്ചുവെച്ച് ചിക്കൻ വേവിച്ചെടുക്കുക
6. വെളുത്തുള്ളി -4 ഇഞ്ചി - 1 inch പച്ചമുളക് -4 ചെറുതായി അരച്ചെടുക്കുക
7. ചിക്കൻ എണ്ണയിൽ നിന്ന് എടുത്ത് മാറ്റി വയ്ക്കുക
8. കൂടുതലുള്ള എണ്ണ മാറ്റുക
9. അരപ്പ് എണ്ണയിലേക്ക് ഇടുക
10. കുറച്ചു മല്ലിയില അരിഞ്ഞു ഇടുക
11. ആവശ്യത്തിന് ഉപ്പ് ചേർക്കുക
12. ഒരു നുള്ള് പഞ്ചസാര ഇടുക
13. നന്നായി റോസ്റ്റ് ചെയ്ത് കുറച്ച് ഡ്രൈ ആക്കുക
14. ചതച്ച കുരുമുളക് ഇട്ട് ഇളക്കുക
15. ചെറുതായി വറുത്ത ചിക്കൻ ഇതിലേക്ക് ഇടുക
16. നന്നായി ഇളക്കി എടുക്കുക
17. അത് ശരിക്കും കോട്ട് ആവട്ടെ
18. ഇത് തയ്യാറായിരിക്കുന്നു
1. Marinate Chicken: 500g with lime juice and salt
2. Let it rest for 6-8 hours
3. Heat oil
4. Fry marinated chicken
5. Cover and cook till chicken is done
6. Coarsely grind - Garlic: 4 cloves Ginger: 1-inch Green chillies: 4
7. Take out chicken pieces and keep aside
8. Remove excess oil
9. Add ground spices we prepared
10. Add chopped Coriander leaves
11. Add Salt to taste
12. Add a pinch of Sugar
13. Roast well. Make it Slightly dry
14. Add crushed Black Peppercorns and mix well
15. Add fried chicken pieces
16. Mix Toss well
17. Let it get coated well
18. It’s ready