Back
ചിലിമ്പിക്ക ഇട്ട മീൻ പീര | Kerala Meen Peera | Netholi Peera Pattichathu
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

നത്തോലി: ½ kilograms
ചിലിമ്പിക്ക: 30 numbers
വെളിച്ചെണ്ണ: 2 table spoons
ഉപ്പ് to taste
ഇഞ്ചി: 2 medium size pieces
വെളുത്തുള്ളി: 1 handful
പച്ചമുളക്: 5 - 6 numbers
ചുവന്നുള്ളി: 8 - 10 numbers
കറിവേപ്പില: 4 or 5 leaflets
തേങ്ങ : half, grated
മഞ്ഞൾപൊടി : ½ tea spoon
========
Netholi (some small fish): ½ kilograms
Bilimbi or Chilimbika: 30 numbers
Coconut oil: 2 table spoons
Salt to taste
Ginger: 2 medium size pieces
Garlic: 1 handful
Green chillies: 5 - 6 numbers
Shallots: 8 - 10 numbers
Curry leaves: 4 or 5 leaflets
Coconut: half, grated
Turmeric powder: ½ tea spoon
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു ചട്ടി എടുക്കുന്നു
2. ഒരു 10 30 ചിലിമ്പിക്ക നീളത്തിൽ മുറിച്ച് അതിലേക്ക് ഇടുന്നു
3. അരക്കപ്പ് ചുരണ്ടിയ തേങ്ങ ഇടുന്നു
4. എട്ടുപത്തു ചെറിയ ഉള്ളി നീളത്തിൽ മുറിച്ച് ഇടുന്നു
5. ആറേഴു പച്ചമുളക് നീളത്തിൽ മുറിച്ചെടുക്കുക
6. ഒരുപിടി വെളുത്തുള്ളി അടച്ചിടുന്നു
7. ഒരുപിടി ഇഞ്ചി ചതച്ചത് ഇടുക
8. നാലഞ്ചു തണ്ട് കറിവേപ്പില ഇടുക
9. ഒരു നുള്ള് മഞ്ഞൾ പൊടി ഇടുന്നു
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. ശരിക്കും ഞെക്കി തിരുമ്മി ഇളക്കിയോജിപ്പിക്കുക
12. ഏകദേശം ഒരു കപ്പ് അല്ലെങ്കിൽ വേകാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിക്കുക
13. എന്നിട്ട് ഒരു മീഡിയം ചൂടില് വേവിക്കുക
14. അതൊന്നു തിളപ്പിച്ചെടുക്കുക
15. മീൻ വെക്കുവാനുള്ള വെള്ളമില്ലെങ്കിൽ കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുക്കുക
16. ഉപ്പ് നോക്കി വേണമെങ്കിൽ ഇടുക
17. ചെറിയ തീയിൽ തുടരുക
18. അതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ ഇട്ട് സൂക്ഷിച്ചു ഇളക്കുക അല്ലെങ്കിൽ എടുത്ത് ഒന്നു കുടയുക
19. അടച്ചു വച്ച് ചെറിയ തീയിൽ മീൻ വേവിക്കുക
20. മീൻ വെന്തു കഴിയുമ്പോൾ തുറന്നുവെച്ച് നമുക്ക് വേണ്ട പരുവത്തിൽ വറ്റിച്ചെടുക്കുക
21. കുറച്ചു വെളിച്ചെണ്ണ മുകളിൽ ഒഴിക്കുക
22. ഒന്നുകൂടി ഇളക്കുക അല്ലെങ്കിൽ കുടയുക
23. ഒരു രണ്ടു മിനിറ്റു കൂടി വേവിക്കുക

1. keep an earthen vessel ready
2. Add Bilimbi or Chilimbika: 30 numbers - cut lengthwise
3. Add grated coconut: ½ coconut
4. Add small onions 8-10 nos, cut lengthwise
5. Add green chillies 7 nos, cut lengthwise
6. Add crushed Garlic: 1 handful
7. Add crushed Ginger: 1 handful
8. Add curry leaves: 5 stems
9. Add Turmeric powder: ½ tea spoon
10. Add salt to taste
11. Squeeze and mix well
12. Add around 1 cup / as required water
13. Cook on medium flame till it start boiling
14. let It starts boiling
15. Check if there is enough water for cooking the fish
16. Check salt add if required
17. Put on low flame
18. Add fish and mix / toss well
19. Cover and cook on low flame till the fish is done
20. Open the lid cook to the consistency that you prefer
21. Add some coconut oil
22. Shake/mix well
23. Cook for 2 more minutes