watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു സവാള നന്നായി അരിഞ്ഞ് വയ്ക്കുക
2. കുറച്ച് വെളുത്തുള്ളി ചതച്ച് വയ്ക്കുക
3. അരക്കപ്പ് ചുരണ്ടിയ തേങ്ങ എടുക്കുക
4. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കുക
5. ചതച്ച വെളുത്തുള്ളി ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. മൂന്ന് ടീസ്പൂൺ മുളകുപൊടി ചേർക്കുക
8. നന്നായി ഞെക്കി തിരുമ്മി ഇളക്കുക
9. നാരങ്ങാനീര് ഒഴിക്കുക
10. നന്നായി ഞെക്കി തിരുമ്മി ഇളക്കുക
11. രുചിച്ചുനോക്കി ആവശ്യാനുസരണം ഉപ്പ് മുളകുപൊടി സവാള നാരങ്ങാനീര് ഒക്കെ ചേർക്കുക
12. വിളമ്പി ഉപയോഗിക്കുക
1. Finely chop onion (1)
2. Peel and crush Garlic
3. Take Grated coconut: ½ coconut
4. Add chopped onion
5. Add Garlic
6. Add salt to taste
7. Add Chili Powder (3 tsp)
8. Squeeze, mix very well
9. Add Lime juice
10. Squeeze, mix very well
11. Taste in between add chili powder/ salt / onion as required
12. It’s Ready