Back
തട്ടുകട ചിക്കൻ ഫ്രൈ | Street Food Chicken Fry | Nadan Chicken Fry I Easy Fry
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ചിക്കൻ: 500 grams
ഇഞ്ചി: 2 TBSP
വെളുത്തുള്ളി: 2 TBSP
ഉണങ്ങിയ പിരിയൻ മുളക് :10-20
ഉപ്പ്
നാരങ്ങ: 1
കറിവേപ്പില:
എണ്ണ: for frying
ചുരണ്ടിയ തേങ്ങ: 1 cup
==================
Chicken: 500 grams
Ginger: 2 TBSP
Garlic: 2 TBSP
Dried Red Chili: 10-15
Salt
Lemon: 1
Curry leaves:
Oil: for frying
Grated coconut: 1 cup
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഉണക്കമുളക് കുറച്ചുനേരം തിളപ്പിക്കുക
2. മിക്സിയുടെ ജാറ ലേക്ക് മാറ്റുക
3. രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ഇടുക
4. രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇടുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക
7. നന്നായി അരച്ചെടുക്കുക
8. ചിക്കൻ 500 ഗ്രാം എടുക്കുക
9. വലിയ കഷണങ്ങളിൽ ഒന്ന് വരഞ്ഞു കൊടുക്കുക
10. അരപ്പ് നന്നായി പുരട്ടി വെക്കുക
11. ഒരു മണിക്കൂർ മാറ്റി വയ്ക്കുക
12. ആവശ്യമുള്ള എണ്ണ ചൂടാക്കുക
13. കുറച്ചു കറിവേപ്പില ഇടുക
14. ചിക്കൻ നന്നായി വറുത്തെടുക്കുക - ഡീപ് ഫ്രൈ
15. ആവശ്യത്തിനു തിരിച്ച് മറിച്ച് ഇടുക
16. നന്നായി വറുത്ത് തിരിച്ചെടുക്കുക
17. പുരട്ടി വച്ച പാത്രത്തിലേയ്ക്ക് കുറച്ചു തേങ്ങ ചുരണ്ടിയത് ഇടുക
18. കുറച്ചു കറിവേപ്പില ഇടുക
19. നന്നായി ഇളക്കി പുരട്ടിയെടുക്കുക
20. അതേ എണ്ണയിൽ തേങ്ങ വറുത്ത് എടുക്കുക
21. വറുത്ത തേങ്ങ ചിക്കൻറെ മുകളിൽ വിതറുക
22. ഇത് തയ്യാറായിരിക്കുന്നു

1. Boil dry red chilies for a few minutes
2. Transfer to mixer jar
3. Add ginger: 2 TBSP
4. Add Garlic: 2 TBSP
5. Add salt to taste
6. Add lemon juice: 1 lemon
7. Grind to a fine paste
8. We have chicken: 500 grams
9. Make some cuts on big pieces
10. Marinate well with our spice mix
11. Keep aside for 1 hour
12. Heat enough oil for frying
13. Add curry leaves
14. Deep fry chicken pieces
15. Flip | turn as required
16. Deep fry and take out from oil
17. Add grated coconut to the spice mix left in the bowl
18. Add curry leaves
19. Mix | Marinate well
20. Fry the grated coconut in the same oil
21. Plate the chicken with fried coconut on it
22. It’s ready