watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 1/2 കിലോ ചിക്കൻ വൃത്തിയാക്കി ചെറിയ പീസുകൾ ആക്കുക
2. രണ്ട് ടേബിൾ സ്പൂൺ ചതച്ച ഇഞ്ചി ഇടുക
3. 1/2 ടേബിൾ സ്പൂൺ ചതച്ച വെളുത്തുള്ളി ഇടുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. അരടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
6. മൂന്ന് ടീസ്പൂൺ മുളകുപൊടി ചേർക്കുക
7. അര ടീസ്പൂൺ ഗരം മസാല ചേർക്കുക
8. നാല് ഉണക്കമുളക് ചതച്ചെടുക്കുക
9. കുറച്ചു കറിവേപ്പില ഇടുക
10. ഒരു മുട്ട ചേർക്കുക
11. ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക
12. ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
13. ഒരു ടീസ്പൂൺ വിനാഗിരി ഒഴിക്കുക
14. ശരിക്കും പുരട്ടിയെടുക്കുക
15. നോക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക
16. അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
17. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കുക
18. ചിക്കൻ നന്നായി വറുത്തെടുക്കുക - ഡീപ് ഫ്രൈ
19. ഇടയ്ക്കിടയ്ക്ക് മറിച്ചിട്ടു കൊടുക്കണം
20. നന്നായി വറുത്തു കോരിയെടുക്കുക
1. Chicken ½ kg, small pieces, cleaned
2. Add crushed Ginger (2TBSP)
3. Add crushed Garlic (½ TBSP)
4. Add Salt to taste
5. Add Turmeric Powder (½ tsp)
6. Add chili powder (3 tsp)
7. Add garam Masala (½ tsp)
8. Add dry Chili (4, crushed)
9. Add curry leaves
10. Add egg (1)
11. Add rice flour (1 TBSP)
12. Add Corn Flour (1 TBSP)
13. Add Vinegar (1 tsp)
14. Marinate well
15. Check add salt if required
16. Rest it for 30 minutes in refrigerator
17. Heat oil in the pan
18. Deep fry chicken pieces
19. Flip/turn in between
20. Fry well take out