watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. കുറച്ച് നെയ്യ് ചൂടാക്കുക
2. നാലു ക്യാരറ്റ് ചുരണ്ടി അതിലേക്ക് ഇടുക
3. നെയ്യിൽ വഴറ്റുക
4. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക
5. വഴറ്റുക
6. സ്വല്പം ഏലയ്ക്കാപ്പൊടി ചേർക്കുക
7. നന്നായി ഇളക്കി മാറ്റി വയ്ക്കുക
8. മുക്കാൽ ലിറ്റർ പാല് അത്രയും തന്നെ വെള്ളം ഒഴിച്ച് തിളപ്പിക്കുക
9. മുക്കാൽകപ്പ് വറുത്ത സേമിയ ഇടുക
10. സേമിയ നന്നായി വേവിച്ചെടുക്കുക
11. രണ്ട് ടേബിൾസ്പൂൺ അല്ലെങ്കിൽ രുചിക്ക് അനുസരിച്ച് പഞ്ചസാര ചേർക്കുക
12. ഇതിലേക്ക് വഴറ്റി വച്ചിരിക്കുന്ന ക്യാരറ്റ് ചേർക്കുക
13. നന്നായി ഇളക്കുക
14. വേണമെങ്കിൽ കുറച്ചുകൂടി ഏലയ്ക്കാപൊടി ഇടാം
15. നന്നായി ഇളക്കുക
16. മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കുക
17. കശുവണ്ടി വറുത്ത് പായസത്തിൽ ഇടുക
18. ഉണക്ക മുന്തിരിയും വറുത്തിടുക
19. വിളമ്പി ഉപയോഗിക്കാം
1. Heat Ghee in a pan
2. Add grated carrots (4)
3. Sauté well in ghee
4. Add sugar (2 TBSP)
5. Sauté
6. Add cardamom powder
7. Mix well. Keep aside
8. Boil milk (¾ Litre) milk with ¾ Litre water
9. Add roasted Semiya (¾ cup)
10. Cook Semiya well
11. Add Sugar (2 TBSP) to your taste
12. Add Carrot mix
13. Mix well
14. Sprinkle more cardamom powder
15. Mix well
16. Heat some Ghee in another pan
17. Roast cashew nuts, add to Payasam/Kheer
18. Roast Raisins, add to the Payasam
19. serve and use