watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. മൂന്നു പഴം- റോബസ്റ്റാ എടുക്കുക
2. ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇടുക
3. നന്നായി അരച്ചെടുക്കുക
4. ഒരു ബൗളിലേക്ക് മാറ്റുക
5. രണ്ട് ടേബിൾ സ്പൂൺ തൈര് ഒഴിക്കുക
6. അര ടീസ്പൂൺ ജീരകം ഇടുക
7. ഒരു നുള്ള് ബേക്കിംഗ് സോഡ ചേർക്കുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. നന്നായി ഇളക്കുക
10. ഒരു കപ്പ് മൈദ കുറേശ്ശെയായി ഇട്ട് കുഴയ്ക്കുക
11. കുഴച്ച സോഫ്റ്റ് ആക്കി എടുക്കുക
12. മുകളിൽ കുറച്ച് എണ്ണ പുരട്ടുക
13. 8 മണിക്കൂർ വയ്ക്കുക
14. മാവിൽ നിന്നും കുറേശ്ശെ എടുത്ത് പരത്തുക
15. ഒത്തിരി കട്ടി കുറച്ച് പരത്തരുത്
16. എണ്ണ ചൂടാക്കുക
17. ബണ്ണ് എണ്ണയിലേക്ക് ഇടുക
18. അത് വീർത്തുവരും മുകളിൽ പൊങ്ങിക്കിടക്കും
19. ഒരു സൈഡ് ബ്രൗൺ ആയി കഴിയുമ്പോൾ മറിച്ചിടുക
20. രണ്ടു സൈഡ് ബ്രൗൺ കളർ ആയി കഴിയുമ്പോൾ തിരിച്ചെടുക്കുക
1. Take Banana (Robusta): 2
2. Add sugar: 1 TBSP
3. Grind to a fine paste
4. Transfer to a bowl
5. Add curd: 2 TBSP
6. Add cumin seeds: ½ tsp
7. Add baking soda a pinch
8. Add salt to taste
9. Mix well
10. Add all-purpose Flour: 1 cup, in small quantities
11. Knead to a soft dough
12. Coat, cover with some oil
13. Rest it for 8 hours
14. Take small portions and press
15. Use flour and press, don’t make it very thin
16. Heat oil
17. Place the bun in oil
18. It will puff up and float
19. Flip when one side turns brown
20. Take out once both sides are done