Back
കുടംപുളിയിട്ടു വറ്റിച്ച തേങ്ങാക്കൊത്ത് | Thenga Kothu | Coconut with Tamarind
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

തേങ്ങാക്കൊത്ത്: 1 ½ cup
കുടംപുളി: 5-6 pieces
മുളകുപൊടി: 1 TBSP
ഉള്ളി: 4
കടുക്
കറിവേപ്പില
വെളിച്ചെണ്ണ
========
coconut dices: 1 ½ cup
Kudam Puli (Fish Tamarind): 5-6 pieces
Chilli powder: 1 TBSP
Onions: 4
Mustard
Curry leaves
Coconut oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒന്നരക്കപ്പ് തേങ്ങാക്കൊത്ത് എടുക്കുക
2. ഒരു കപ്പ് വെള്ളം ഒഴിക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. അഞ്ചാറ് കഷണം കുടംപുളി ഇടുക
5. നന്നായി ഇളക്കുക
6. തിളപ്പിച്ച് വറ്റിച്ചു പകുതി ആക്കുക
7. ഒരു കപ്പ് വെള്ളം ഒഴിക്കുക
8. വീണ്ടും തിളപ്പിച്ച് വറ്റിച്ചു പകുതി ആക്കുക
9. ഒരു ടേബിൾസ്പൂൺ ചുവന്ന മുളകുപൊടി ഇടുക
10. നന്നായി ഇളക്കുക
11. കുറച്ചു നേരം കൂടി വേവിക്കുക
12. നമുക്ക് വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
13. എണ്ണ ചൂടാക്കുക
14. കടുക് പൊട്ടിക്കുക
15. മൂന്നു ചെറിയഉള്ളി കീറി ഇടുക
16. കുറച്ചു കറിവേപ്പില ഇടുക
17. ഇത് തേങ്ങകൊത്തിലേക്ക് ഇടുക
18. നന്നായി ഇളക്കുക
19. നോക്കി ആവശ്യത്തിന് ഉപ്പും ചേർക്കുക
20. നന്നായി ഇളക്കുക
21. വിളമ്പി ഉപയോഗിക്കുക

1. Take 1 ½ cup coconut pieces
2. Add 1 cup water
3. Add salt to taste
4. Add fish tamarind 5-6 pieces
5. Mix well
6. Boil and reduce to half
7. Add 1 cup water
8. Boil and reduce to half
9. Add red chilli powder (1 TBSP)
10. Mix well
11. Cook for some more time
12. Reduce to your preferred consistency
13. Heat oil
14. Splutter mustard seeds
15. Add small onion/shallot: 3
16. Add curry leaves
17. Add it to the coconut curry
18. Mix well
19. Check add salt if required
20. Mix well
21. IT’S READY