Back
watch video here വീഡിയോ കാണൂ >>

അരിപ്പൊടി: 1 cup
ചുരണ്ടിയ തേങ്ങ: ¼ cup
ചെറിയ ഉള്ളി: 3
വെളുത്തുള്ളി: 2 cloves
ജീരകം: ½ TSP
എള്ള്: 1 TSP
ഉപ്പ്
എണ്ണ
========
Rice Flour: 1 cup
Grated Coconut: ¼ cup
Small Onion / Shallot: 3
Garlic: 2 cloves
Cumin: ½ TSP
Sesame: 1 TSP
Salt
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു കപ്പ് അരിപൊടി എടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. തിളച്ച വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക
4. നമുക്ക് പരത്താവുന്ന പരുവത്തിൽ ആക്കി കൊടുക്കണം
5. കുറച്ച് അരപ്പു കൂടി ചേർക്കേണ്ടതുണ്ട് അതനുസരിച്ച് പരുവത്തിൽ ആക്കി എടുക്കുക
6. അഞ്ചു മിനിറ്റ് മാറ്റി വയ്ക്കുക
7. കാൽക്കപ്പ് ചുരണ്ടിയ തേങ്ങ മൂന്ന് ചെറിയ ഉള്ളി രണ്ട് അല്ലി വെളുത്തുള്ളി അര ടീസ്പൂൺ ജീരകവും ഇട്ട് ചെറുതായി അരച്ചെടുക്കുക
8. അരപ്പു കൂടി മാവിലേക്ക് ഇട്ട് കുഴയ്ക്കുക
9. ഒരു ടീസ്പൂൺ എള്ള് ഇടുക
10. നന്നായി ഇളക്കുക
11. കുഴച്ചു വെച്ചിരിക്കുന്ന അരിപ്പൊടി യിൽ നിന്ന് കുറച്ചു എടുക്കുക.
12. എണ്ണ പുരട്ടിയ പ്രതലത്തിൽ പരത്തുക
13. നമ്മളുടെ വിരലിൽ ചുറ്റി കുഴൽ രൂപത്തിലാക്കി എടുക്കുക
14. ഇത് വറുത്ത് എടുക്കുവാൻ റെഡി ആയിരിക്കുന്നു
15. എണ്ണ ചൂടാക്കുക
16. നന്നായി വറുത്ത് എടുക്കുക ഇടയ്ക്ക് ഇളക്കി ഉരുട്ടി കൊടുക്കുക- ഡീപ് ഫ്രൈ
17. ഇത് കളർ മാറി ഗോൾഡൻ ബ്രൗൺ ആകും
18. റെഡിയാക്കി തിരിച്ചെടുക്കുക

1. Take Rice flour: 1 cup
2. Add salt to taste
3. Make the dough using boiling water
4. Consistency – should be able to press,
5. Keep in mind we will add grated coconut later
6. Rest the dough for 5 minutes
7. Coarsely grind these items, with minimum required water: - Grated coconut: ¼ cup, Small Onion / Shallot: 3, Garlic: 2 cloves, Cumin: ½ TSP
8. Add the mix to the dough
9. Add Sesame seeds: 1 TSP
10. Mix well
11. Take a small portion
12. Press using an oiled paper
13. Roll on your finger and lock like this
14. It is ready to fry
15. Heat oil
16. Deep fry, flip, roll in between
17. It turns to golden brown
18. Take out once done