Back
നാടന്‍ നെയ്യപ്പം | Neyyappam Recipe | Authentic Kerala Neyyappam | No Maida
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

പച്ചരി: 1 cup
ചോറ്: 2 TBSP
ശർക്കര: ½ cup powder
ഏലയ്ക്ക:2
എള്ള്: 1 tsp
ജീരകം: 1 tsp
നെയ്യ്: 2 tsp
തേങ്ങാക്കൊത്ത്: ¼ cup
ഉപ്പ്
എണ്ണ
========
Rice (sona masoori/ similar): 1 cup
Cooked Rice: 2 TBSP
Jaggery: ½ cup powder
Cardamom: 2
Sesame seeds: 1 tsp
Cumin seeds: 1 tsp
Ghee: 2 tsp
Coconut diced: ¼ Cup
Salt
Oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. അരക്കപ്പ് ശർക്കര സ്വല്പം വെള്ളമൊഴിച്ച് ഉരുക്കി എടുക്കുക
2. ഒരു രാത്രി കുതിർത്തുവച്ച ഒരു കപ്പ് അരി എടുക്കുക
3. അരിയിലേക്ക് രണ്ട് ടേബിൾസ്പൂൺ ചോറ് ചേർക്കുക
4. 2 ഏലയ്ക്ക ചേർക്കുക
5. ആവശ്യത്തിന് ഉപ്പ് ചേർക്കുക
6. സ്വല്പം ഉരുക്കിയ ശർക്കര ചേർത്ത് അരച്ചെടുക്കുക
7. ഒരു ബൗളിലേക്ക് മാറ്റുക
8. നമ്മൾ ഇത് സ്വല്പം തരിയോട് കൂടിയാണ് അരച്ചെടുത്ത് ഇരിക്കുന്നത്
9. ഒരു ടീസ്പൂൺ എള്ള് ഇടുക
10. ഒരു ടീസ്പൂൺ ജീരകം ഇടുക
11. രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക
12. നന്നായി ഇളക്കുക
13. എട്ടു മണിക്കൂർ മാറ്റി വയ്ക്കുക
14. കാൽ കപ്പ് ചെറുതായി നുറുക്കിയ തേങ്ങാക്കൊത്ത് നെയ്യിൽ വറുത്ത് മാറ്റിവയ്ക്കുക
15. എട്ടു മണിക്കൂറിനു ശേഷം തുടരുക
16. മാവ് കട്ടിയായി പോയെങ്കിൽ സ്വല്പം കൂടി ശർക്കരപ്പാനി ഒഴിച്ച് ഇളക്കുക
17. വറുത്ത തേങ്ങാക്കൊത്തുകൾ ഇട്ടു ഇളക്കുക
18. എണ്ണ ചൂടാക്കി മീഡിയം തീയിൽ തുടരുക
19. കുറച്ചു മാവ് എണ്ണയിലേക്ക് ഒഴിക്കുക
20. അത് സ്വല്പം വീർത്ത് പൊങ്ങി വരും
21. രണ്ടു സൈഡും മറിച്ചിട്ട് ബ്രൗൺ കളർ ആക്കി എടുക്കുക
22. രണ്ടു സൈഡും റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക

1. Melt Jaggery: ½ cup with a little water
2. Take Rice: 1 cup, soaked overnight
3. Add Cooked Rice: 2 TBSP
4. Add Cardamom :2
5. Add salt to taste
6. Grind well with a part of melted jaggery
7. Transfer to a bowl
8. It is not a very fine paste
9. Add Sesame seeds: 1 tsp
10. Add Cumin seeds: 1 tsp
11. Add Ghee: 2 tsp
12. Mix well
13. Keep for 8 hours
14. Fry Coconut diced: ¼ Cup in ghee
15. After 8 hours.
16. If the batter become thicker add some more melted jaggery
17. Add fried coconut and mix well
18. Heat oil, then continue in medium flame
19. Pour a small portion
20. It will come up
21. Turn the side when it is brown on the sides
22. Fry well and take out once both sides are done