watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കിലോ ബോൺലെസ് ചിക്കൻ കഴുകി നുറുക്കി എടുക്കുക
2. അര ടേബിൾസ്പൂൺ സോയാസോസ് ഒഴിക്കുക
3. അര ടേബിൾ സ്പൂൺ ചില്ലി സോസ് ഒഴിക്കുക
4. അര ടേബിൾ സ്പൂൺ കുരുമുളക് ചതച്ച് ചേർക്കുക
5. മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലോർ ചേർക്കുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. നന്നായി പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക
8. ഒരു പാനിൽ എണ്ണ ചൂടാക്കുക കൂടിയ ചൂടിൽ തുടരുക
9. ചിക്കൻ നന്നായി വറുക്കുക
10. ചിക്കൻ എടുത്തുമാറ്റുക കൂടുതലുള്ള എണ്ണ എടുത്തു മാറ്റുക
11. അല്ലി അത് എണ്ണയിലേയ്ക്ക് ഒരു കഷണം ഇഞ്ചിയും രണ്ട് കീറിയ പച്ചമുളകും 6 അല്ലി വെളുത്തുള്ളിയും ഇടുക
12. കുറച്ചു നേരം വഴറ്റുക
13. രണ്ടു സവാളയും രണ്ട് ക്യാപ്സിക്കവും നുറുക്കി ഇടുക
14. വഴറ്റിയെടുക്കുക
15. ഒന്നര ടേബിൾ സ്പൂൺ സോയാസോസ് ഒഴിക്കുക
16. ഒരു ടേബിൾ സ്പൂൺ ചില്ലി സോസ് ഒഴിക്കുക
17. നന്നായി ഇളക്കി അര കപ്പ് വെള്ളം ഒഴിക്കുക
18. തിളപ്പിക്കുക
19. ആവശ്യത്തിന് ഉപ്പ് ചേർക്കുക
20. വറുത്ത ചിക്കൻ ഇട്ട് ഇളക്കുക
21. ഒരു ടേബിൾ സ്പൂൺ കുരുമുളക് ചതച്ചിടുക
22. അര ടേബിൾസ്പൂൺ കോൺഫ്ലോർ കാൽ കപ്പ് വെള്ളത്തിൽ അലിയിച്ച് ഒഴിക്കുക
23. ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കുക
24. വിളമ്പി ഉപയോഗിക്കുക
1. Take Chicken: 1/2 kg boneless
2. Add Soya Sauce: ½ TBSP
3. Add Chilli Sauce: ½ TBSP
4. Add Black pepper: ½ TBSP Crushed
5. Add Cornflour: 3 TBSP
6. Add Salt to taste
7. Marinate well and keep in refrigerator for 30 minutes
8. Heat oil in the pan, in high flame
9. Fry chicken well
10. Take chicken out and remove extra oil
11. Add Ginger: 1 small piece, Green Chilli: 2, 6 cloves
12. Sauté for some time
13. Add capsicum: 2, Onion: 2 medium pieces
14. Sauté well
15. Add Soya Sauce: 1 ½ TBSP
16. Add Chilli Sauce: 1 TBSP
17. Sauté and add water ½ cup
18. Let it boil
19. Add salt to taste
20. Add fried chicken, mix well
21. Add Black pepper: 1 TBSP Crushed
22. Mix Cornflour: ½ TBSP in 1/4 cup water and add to chicken
23. Add salt to taste and mix
24. It’s Ready