watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അര കിലോ കോവയ്ക്ക ചെറുതായി അരിഞ്ഞെടുക്കുക
2. ഒന്നരക്കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
3. 3 പച്ചമുളക് ഇടുക
4. കുറച്ചു കറിവേപ്പില ഇടുക
5. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
6. ആവശ്യത്തിന് ഉപ്പ് ചേർക്കുക
7. നന്നായി ഞെക്കി ഇളക്കി എടുക്കുക
8. ആവശ്യത്തിന് ഉപ്പ് ചേർക്കുക
9. കുറച്ച് എണ്ണ ചൂടാക്കുക
10. കടുക് പൊട്ടിക്കുക
11. കോവയ്ക്ക അതിലേക്ക് ഇടുക
12. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
13. അടച്ചുവെച്ച് വേവിക്കുക
14. ഇടയ്ക്ക് നോക്കണം വെള്ളം ആവശ്യമുണ്ടെങ്കിൽ തളിച്ചു കൊടുക്കുക
15. ഉപ്പ് നോക്കി വേണമെങ്കിൽ ഇടുക
16. നന്നായി ഇളക്കുക
17. വേവിച്ചെടുക്കുക
18. തുറന്നു വച്ച് ഇളക്കി വേണ്ട പരുവത്തിൽ ഡ്രൈ ആക്കി എടുക്കുക
19. വിളമ്പി ഉപയോഗിക്കുക
1. Cut Kovakka, ivy gourd (½ kg) into small pieces
2. Add Grated coconut: 1 ½ cups
3. Add Green chillies: 3
4. Add Curry leaves
5. Add Turmeric powder: a pinch
6. Add salt to taste
7. Mix well, slightly squeeze
8. Add salt to taste
9. Heat oil in a pan
10. Splutter Mustard seeds
11. Add Kovakka mix
12. Add enough water for cooking
13. Cover and cook
14. Check in between, add water if required
15. Check salt add if required
16. Mix well
17. Cook till it is done
18. Keep pan open, stir and dry to consistency you prefer
19. It’s Ready