watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ചെമ്മീൻ കഴുകി തിളപ്പിച്ച് ഊറ്റിയെടുക്കുക
2. നാല് ചെറിയഉള്ളി കീറി ചട്ടിയിലേക്ക് ഇടുക
3. ആറ് അല്ലി വെളുത്തുള്ളിയും കുറച്ച് ഇഞ്ചിയും ചതച്ച് ഇടുക
4. നാലു പച്ചമുളക് കീറിയതും ഒരു തക്കാളി അരിഞ്ഞതും ഇടുക
5. രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഇടുക
6. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
7. ആവശ്യത്തിന് വെള്ളം ഒഴിക്കുക
8. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇടുക
9. തിളപ്പിക്കുക
10. അരക്കപ്പ് ചുരണ്ടിയ തേങ്ങ നന്നായി അരച്ചെടുക്കുക
11. ഒരു പച്ചമാങ്ങ കഷണങ്ങളാക്കി അതിലേക്ക് ഇടുക
12. അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക
13. അരച്ച തേങ്ങ ഇടുക
14. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക
15. അതിലേക്ക് പുരട്ടി വച്ചിരിക്കുന്ന ചെമ്മീൻ ഇടുക
16. ആവശ്യത്തിന് ഉപ്പ് ഇടുക
17. അടച്ചു വച്ച് 5 മിനിറ്റ് വേവിച്ച് മാറ്റിവയ്ക്കുക
18. കുറച്ച് എണ്ണ ചൂടാക്കുക
19. അരടീസ്പൂൺ വെച്ച് ഉലുവയും കടുകും പൊട്ടിക്കുക
20. നാലു ചെറിയ ഉള്ളി കീറിയതും രണ്ട് ഉണക്കമുളകും ഇടുക
21. കുറച്ചു കറിവേപ്പില ഇടുക
22. ഇത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുക
23. അഞ്ചുമിനിറ്റ് അടച്ചുവയ്ക്കുക
24. ഇളക്കി ഉപയോഗിക്കാം
1. Clean the prawns, boil it and strain
2. Add Shallots: (4 cut lengthwise) to the earthen vessel
3. Add Garlic: 6 cloves crushed, Ginger: small piece crushed
4. Add Green chilli (4 cut lengthwise) Tomato: 1 small pieces
5. Add Chilli powder: 2 tsp, Turmeric powder: ½ tsp
6. Add Coriander powder: 1 tsp
7. Add 2 glasses of water / as required
8. Add Salt to taste, curry leaves
9. Cook to boil
10. Grind the grated coconut (1/2) to a fine paste
11. Add raw mango:1 cut in to pieces
12. Cover and cook for 5 minutes
13. Add ground coconut mix
14. Add more water, Cook to boil
15. Add prawns
16. Add salt if required
17. Cover and cook for 5 minutes
18. Heat oil in a pan
19. Splutter Fenugreek: ½ tsp, Mustard seeds: ½ tsp
20. Add Shallots 4 cut lengthwise, Add Dry chilli: 2
21. Add curry leaves
22. Saute and Pour it to the prawns curry
23. Cover and keep for 5 minutes
24. Mix and serve