Back
നാടൻ പഴം പൊരി | Pazham Pori | Banana Fritters | Kerala Style Vazhakka Appam
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

ഏത്തപ്പഴം: 2
മൈദ: കപ്പ്
മഞ്ഞൾപൊടി: ½ tsp
പഞ്ചസാര: 1 ടീസ്പൂൺ
എള്ള്: sp ടീസ്പൂൺ
പുട്ടുപൊടി : 2 ടീസ്പൂൺ
വെളിച്ചെണ്ണ
========
Banana – Nenthran: 2
Maida: ¼ cup
Turmeric powder: ½ tsp
Sugar: 1 tbsp
Sesame seeds: ½ tsp
Rice flour (coarse, puttupodi): 2 tbsp
Coconut oil
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. നന്നായി പഴുത്ത രണ്ട് ഏത്തപ്പഴം എടുക്കുക
2. നീളത്തിൽ മുറിച്ചെടുക്കുക
3. അരക്കപ്പ് മൈദ എടുക്കുക
4. അര ടീസ്പൂൺ മഞ്ഞൾ പൊടി ഇടുക
5. ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇടുക
6. അര ടീസ്പൂൺ എള്ള് ഇടുക
7. രണ്ട് ടേബിൾ സ്പൂൺ പുട്ടുപൊടി ചേർക്കുക
8. വെള്ളം ഒഴിച്ച് കുഴമ്പുരൂപത്തിലാക്കി എടുക്കുക
9. ഇതിലേക്ക് മുറിച്ച് പഴ കഷണങ്ങൾ ഇടുക
10. എല്ലാത്തിലും മൈദ നന്നായി പുരട്ടി എടുക്കുക
11. എണ്ണ ചൂടാക്കി പൊരിച്ചെടുക്കുക
12. ഒരു സൈഡ് ചെറിയ ബ്രൗൺ കളർ ആകുമ്പോൾ ഒന്ന് തിരിച്ചിടുക
13. രണ്ടു സൈഡും പൊരിച്ചെടുക്കുക
14. രണ്ട് സൈഡും റെഡിയായി കഴിയുമ്പോൾ തിരിച്ചെടുക്കുക

1. Take 2 bananas – Nenthran
2. Cut and slice it to pieces
3. Take Maida: ¼ cup
4. Add Turmeric powder: ½ tsp
5. Add Sugar: 1 tbsp
6. Add Sesame seeds: ½ tsp
7. Add Rice flour (coarse, puttupodi): 2 tbsp
8. Add water. Mix well to a thick batter
9. Add sliced bananas to the batter
10. Spread the batter on all slices.
11. Heat oil on the pan, Add slices
12. Turn it when one side is done – turns brown
13. Fry both the side
14. Take out once both sices are done