Back
മുട്ട ബ്രേക്ക്ഫാസ്റ്റ് | Great Egg Breakfast | Inspired by ShakShuka & Spanish Omelette
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

മുട്ട: 3
എണ്ണ
ഉരുളക്കിഴങ്ങ്: 2 മീഡിയം
സവാള: 2 മീഡിയം
തക്കാളി: 2 മീഡിയം
കശ്മീരി മുളകുപൊടി: 1 ടീസ്പൂൺ
ഗരം മസാല: 1/2 ടീസ്പൂൺ
മീറ്റ് മസാല: 1 ടീസ്പൂൺ
========
Egg: 3
Oil
Potato: 2 medium size
Onion: 2 medium size
Tomato: 2 medium size
Kashmiri Chilli Powder: 1 tsp
Garam masala: ½ tsp
Meat Masala: 1 tsp
Salt
watch video here വീഡിയോ കാണൂ >>

please scroll down for english.

ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. മൂന്ന് മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക
2. ആദ്യം മുട്ടയുടെ വെള്ള എടുക്കുക
3. ആവശ്യത്തിന് ഉപ്പ് ചേർക്കുക
4. സ്വല്പം മുളകുപൊടി ചേർക്കുക
5. ശരിക്കും അടിച്ച് മാറ്റി വയ്ക്കുക
6. കുറച്ച് എണ്ണ ചൂടാക്കുക
7. 2 ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞിട്ട് വറുക്കുക
8. ഉരുളക്കിഴങ്ങ് ബ്രൗൺ കളർ ആകുമ്പോൾ 2 സവാള ചെറുതായി അരിഞ്ഞത് ഇടുക
9. മീഡിയം തീയിൽ സവാള നന്നായി വഴറ്റിയെടുക്കുക
10. ആവശ്യത്തിന് ഉപ്പ് ചേർക്കുക
11. അരടീസ്പൂൺ ചുവന്ന മുളകുപൊടി ഇടുക
12. അര ടീസ്പൂൺ ഗരം മസാല ഇടുക
13. ഒരു ടീസ്പൂൺ മീറ്റ് മസാല ഇടുക
14. ആവശ്യമെങ്കിൽ കുറച്ചു കൂടി എണ്ണ ഒഴിക്കാം
15. രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ഇടുക
16. കുറച്ചു വെള്ളം തക്കാളി വേകുവാൻ മാത്രം ഒഴിക്കുക
17. അടച്ചുവെച്ച് തക്കാളി വേവിക്കുക
18. തീ കുറച്ചിട്ട് ഇവിടെയൊക്കെ പാത്രത്തിൽ ഒന്ന് നിരത്തി വയ്ക്കുക
19. ഇതിനുമുകളിൽ മൂന്നു സ്ഥലങ്ങളിലായി മുട്ടയുടെ മഞ്ഞ വയ്ക്കുക
20. അടിച്ചു വച്ചിരിക്കുന്ന മുട്ടയുടെ വെള്ള ഇതിനു മുകളിൽ ഒഴിക്കുക
21. അടച്ചുവെച്ച് നന്നായി വേവിച്ചെടുക്കുക
22. തിരിച്ചെടുക്കുക മുറിച്ച് കഴിക്കുക

1. Take 3 eggs, separate the egg white yolk
2. Take egg whites first
3. Add salt to taste
4. Add little red chilli powder
5. Beat well, keep aside
6. Heat oil in a pan
7. Cut potatoes (2 medium size) to small pieces and fry it
8. When it turns brown add Onion: 2 medium size, chopped
9. Sauté in medium flame, till it turns transparent
10. Add salt to taste
11. Add red chilli powder: ½ tsp
12. Add garam masala: ½ tsp
13. Add meat masala: 1 tsp
14. Add more oil if required
15. Add tomatoes: 2 medium size, small pieces
16. Add just enough water for cooking
17. Cover, cook till tomatoes are done
18. On low flame, Spread evenly on the pan
19. Add egg yolk, at three places
20. Pour beaten egg white on top
21. Cover and cook till the egg are fully done
22. Take out: slice and use