watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. ഒരു കപ്പ് നുറുക്കി രണ്ടു കപ്പ് വെള്ളത്തിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക
2. മുക്കാൽ കപ്പ് ചുരണ്ടിയ തേങ്ങ ഇടുക
3. ഒരു കപ്പ് പാൽ ഒഴിക്കുക
4. ആവശ്യത്തിന് ഉപ്പ് ചേർക്കുക
5. രണ്ട് ടേബിൾസ്പൂൺ അല്ലെങ്കിൽ നമ്മുടെ രുചിക്ക് അനുസരിച്ച് പഞ്ചസാര ഇടുക
6. ഒരു നുള്ള് ഏലക്കാ പൊടിച്ചത്
7. ശരിക്കും ഞെക്കി തിരുമ്മി ഇളക്കിയോജിപ്പിക്കുക
8. വക്കുള്ള ഒരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടുക
9. അതിൻറെ ഒരു പകുതി വരെ നമ്മളുടെ മിശ്രിതം ഒഴിക്കുക
10. ഒഴിക്കുമ്പോൾ കൂടുതൽ വെള്ളം ഉള്ള ഭാഗമാണ് ഒഴിക്കേണ്ടത്. 1:1.5
11. മുകളിൽ തേങ്ങ ചുരണ്ടിയത് വിതറി ഇടുക
12. ആവിയിൽ പുഴുങ്ങി എടുക്കുക
13. നടു കുത്തി വെന്തോ എന്ന് നോക്കുക
14. കമ്പ് പറ്റി പിടിക്കാതെ തിരിച്ചുവരണം
15. തണുത്തു കഴിയുമ്പോൾ മുറിച്ചെടുക്കുക
16. ഇത് കഴിക്കാൻ തയ്യാറായിരിക്കുന്നു
1. Soak broken rice / rice rava: 1 cup in 2 cups water for an hour
2. Add ¾ cup grated coconut
3. Add 1 cup milk
4. Add salt to taste
5. Add sugar: 2 tbsp / more to your taste
6. Add a pinch of crushed cardamom
7. Squeeze and mix well
8. Grease the plate with some ghee
9. Fill half the plate with the mix
10. better 1.5 to 2 times more water part than rice part
11. Sprinkle some grated coconut on top
12. Steam it till it is done
13. Check if it is done with a skewer, skewer should come out clean
14. Its done remove from the steamer, let it cool down
15. Cut in to pieces and transfer to a plate
16. It is ready