watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. 2 കപ്പ് ചുരണ്ടിയ തേങ്ങ വറക്കുക
2. കൂട്ടത്തിൽ തന്നെ കുറച്ച് കറിവേപ്പില ഇടുക
3. തേങ്ങ ബ്രൗൺ കളർ ആവുന്നത് വരെ വറുക്കുക
4. അതിലേക്ക് മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി മൂന്ന് ടീസ്പൂൺ മുളകുപൊടിയും ഇടുക
5. അതും കൂടി ചേർത്ത് വറുക്കുക
6. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക
7. കുറച്ചുസമയം കൂടി വറുത്ത് അതിനുശേഷം മാറ്റിവയ്ക്കുക
8. ഇതിനെ ഒന്ന് തണുപ്പിച്ച് എടുക്കുക
9. എണ്ണ ചൂടാക്കുക
10. കടുക് പൊട്ടിക്കുക
11. രണ്ടു സവാള അരിഞ്ഞു ഇടുക
12. 3 പച്ചമുളക് ഇടുക
13. ആവശ്യത്തിന് ഉപ്പ് ചേർക്കുക
14. കുറച്ചു കറിവേപ്പില ഇടുക
15. 3 തക്കാളി അരിഞ്ഞു ഇടുക
16. രണ്ട് ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ഇടുക
17. അടച്ചുവെച്ച് തക്കാളി വേവിച്ചെടുക്കുക
18. വറുത്ത തേങ്ങ അരച്ചെടുക്കുക
19. തക്കാളി വെന്തു കഴിയുമ്പോൾ അരപ്പ് അതിലേക്ക് ചേർക്കുക
20. വേവാൻ ആവശ്യമുള്ള വെള്ളം ഒഴിക്കുക
21. തിളപ്പിക്കുക
22. ഒരു കിലോ ചിക്കൻ കഴുകി കഷ്ണങ്ങളാക്കി ഇടുക
23. തീ കൂട്ടി വെച്ച് ഒന്ന് തിളപ്പിക്കുക
24. ഉപ്പ് നോക്കി വേണമെങ്കിൽ ഇടുക
25. അടച്ചുവെച്ച് മീഡിയം തിങ്ങും ചിക്കൻ വേവിച്ചെടുക്കുക
26. ഒരു ടീസ്പൂൺ ഗരംമസാല ചേർക്കുക
27. നന്നായി ഇളക്കി രണ്ട് മിനിറ്റ് കൂടി വേവിക്കുക
1. Start frying grated coconut: 2 cups
2. Add curry leaves to it
3. Stir and Fry till it turns brown
4. Add chilli powder: 3 tsp, coriander powder: 3 tsp
5. Fry it well
6. Add 1 tsp coconut oil
7. Fry for a few more minutes.
8. Let it cool down
9. Heat oil
10. Splutter mustard seeds
11. Add onions :2 medium size
12. Add green chillies: 3
13. Add salt to taste
14. Add curry leaves
15. Add tomatoes: 3 medium size
16. Add ginger garlic paste: 2 tsp
17. Cover and cook till the tomatoes are done
18. Grind the fried coconut mix to a fine paste
19. Tomatoes are done, add ground coconut mix
20. Add enough water for cooking
21. Cook to boil
22. Add chicken pieces: 1 kg
23. Cook in high flame to boil
24. Check salt add if required
25. Cover and cook in medium flame till chicken is done
26. Add garam masala: 1 tsp
27. Mix well. Cook for 2 more minutes