watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.
1. അരക്കപ്പ് കടലമാവ് ഒരു പാത്രത്തിൽ എടുക്കുക
2. രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർക്കുക
3. ആവശ്യത്തിന് ഉപ്പു ചേർക്കുക
4. ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ ഇടുക
5. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക
6. ഒരു നുള്ള് കായം പൊടി ചേർക്കുക
6. ഒരു നുള്ള് കായം പൊടി ചേർക്കുക
7. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
8. കുറേശ്ശെ വെള്ളമൊഴിച്ച് കട്ടിയുള്ള ഒരു പേസ്റ്റ് ആക്കുക
9. കടല ചേർത്ത് നന്നായി പുരട്ടി എടുക്കുക
10. രണ്ടു ടീസ്പൂൺ എണ്ണയൊഴിച്ച് നന്നായി ഇളക്കുക
11. എയർ ഫ്രയർ ബാസ്ക്കറ്റിൽ എണ്ണ പുരട്ടുക
12. കടല ബാസ്ക്കറ്റിൽ നിരത്തുക
13. 180 ഡിഗ്രിയിൽ എട്ടു മുതൽ 10 മിനിറ്റ് വരെ ചൂടാക്കുക
14. ഇടയ്ക്ക് നോക്കി ഒന്ന് ഇളക്കി വേർപെടുത്തി കൊടുക്കുക
15. പുറത്തെടുക്കുക
16. ഇത് തയ്യാറായിരിക്കുന്നു
==========
1. take besan: 1/2 cup in a bowl
2. add rice flour: 2 TBSP
3. add salt as required
4. add kashmiri chili powder: 1 tsp
5. add turmeric powder 1/4 tsp
6. add asafoetida powder: a pinch
6. add asafoetida powder: a pinch
7. add ginger garlic paste: 1 tsp
8. add water gradually and make a thick paste
9. add raw peanuts and coat well
10. add oil: 2tsp and mix well
11. grease the air fryer basket
12. place peanuts in the basket
13. air fry at 180 degree Celsius for 8 to 10 minutes
14. check in between toss / separate as needed
15. take out
16. it's ready