Back
കായ വറുത്തത് | Banana Chips | Crispy Air Fryer Banana Chips
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
പച്ചക്കായ: 1
മഞ്ഞൾപൊടി: a pinch
ഉപ്പ്:
എണ്ണ: for greasing

===================

raw banana: 1
turmeric powder: a pinch
salt:
oil: for greasing
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ഒരു പാത്രത്തിൽ ഉപ്പും മഞ്ഞൾ പൊടിയും വെള്ളത്തിൽ കലർത്തി എടുക്കുക
2. കായ കട്ടി കുറച്ച് അരിഞ്ഞ് ഇടുക
3. ഒന്ന് ഇളക്കുക
4. ഒരു കിച്ചൻ ടവലിലേക്ക് മാറ്റുക
5. കൂടുതലുള്ള വെള്ളം തുടച്ചു കളയുക
6. എയർ ഫ്രൈയർ ബാസ്ക്കറ്റിൽ സ്വല്പം എണ്ണ പുരട്ടുക
6. എയർ ഫ്രൈയർ ബാസ്ക്കറ്റിൽ സ്വല്പം എണ്ണ പുരട്ടുക
7. വാഴക്കായ കഷ്ണങ്ങൾ ബാസ്ക്കറ്റിൽ നിരത്തി വയ്ക്കുക
8. സ്വല്പം എണ്ണ പുരട്ടുക
9. 180 ഡിഗ്രിയിൽ 15 മിനിറ്റ് ചൂടാക്കുക
10. ഇടയ്ക്ക് ഇളക്കി വേണമെങ്കിൽ സ്വല്പം എണ്ണ പുരട്ടി കൊടുക്കാം
11. പുറത്തെടുക്കുക
12. ഇത് തയ്യാറായിരിക്കുന്നു
==========

1. in a bowl make a mix of salt and turmeric powder in water
2. add banana in thin slices
3. give a mix
4. take out to a kitchen towel
5. wipe and remove excess water
6. grease air fryer basket with oil
6. grease air fryer basket with oil
7. arrange banana slices in the basket
8. brush some oil
9. air fry at 180 degree Celsius for 15minutes
10. check , toss and brush oil as needed
11. take out
12. it's ready