Back
ധാക്ക ചിക്കൻ | Dhaka Chicken | Air Fryer Chicken Starter
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
ചിക്കൻ: 500g bonless
ഉണക്ക മുളക് : 4 crushed
ഉപ്പ്:
ജീരകം: 2 tsp crushed
വെളുത്തുള്ളി: 10 cloves paste
ചുമന്ന മുളകുപൊടി : 1 tsp
ചിക്കൻ മസാലപ്പൊടി: 2 tsp
നാരങ്ങ: 1
മുട്ട: 1
കോൺഫ്ലോർ: 4 TBSP
എള്ള് : 1/4 cup
മൈദ : 5 TBSP
എണ്ണ: 2 TBSP

===================

chicken: 500g bonless
dry red chili: 4 crushed
salt:
cumin seeds: 2 tsp crushed
garlic: 10 cloves paste
red chili powder: 1 tsp
chicken masala powder: 2 tsp
chicken masala powder: 2 tsp
lemon: 1
eggs: 1
cornflour: 4 TBSP
sesame seeds: 1/4 cup
maida: 5 TBSP
oil: 2 TBSP
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. ചിക്കൻ നീളത്തിൽ മുറിച്ചെടുക്കുക
2. ആവശ്യത്തിന് ഉപ്പ് ചേർക്കുക
3. നാല് ഉണക്കമുളക് ചതച്ചു ചേർക്കുക
4. രണ്ട് ടീസ്പൂൺ ജീരകം ചതച്ച് ചേർക്കുക
5. 10 അല്ലി വെളുത്തുള്ളി അരച്ച് ചേർക്കുക
6. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
6. ഒരു ടീസ്പൂൺ മുളകുപൊടി ഇടുക
7. രണ്ട് ടീസ്പൂൺ ചിക്കൻ മസാല പൗഡർ ചേർക്കുക
8. കുറച്ചു നാരങ്ങാനീര് ഒഴിക്കുക
9. ശരിക്കും ഇളക്കുക
10. 30 മിനിറ്റ് മാറ്റിവയ്ക്കുക
11. ഒരു മുട്ട ചേർക്കുക
12. നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ ചേർക്കുക
13. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എള്ള് ഇടുക
14. അഞ്ചു ടേബിൾ സ്പൂൺ മൈദ ചേർക്കുക
15. ശരിക്കും ഇളക്കുക
16. ഓരോ കഷണവും എടുത്ത് അതിൽ എള്ള് വിതറുക
17. എയർ ഫ്രൈയറിൽ വയ്ക്കുക
18. മുകളിൽ എണ്ണ തേച്ചു കൊടുക്കുക
19. 12 മിനിറ്റ് 180 ഡിഗ്രി സെൽഷ്യസിൽ എയർ ഫ്രൈ ചെയ്യുക
20. ഇടയ്ക്ക് മറിച്ചിടുക
21. പ്ലേറ്റിലേക്ക് മാറ്റുക
22. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. cut chicken in to long strips
2. add salt to taste
3. add dry red chili: 4 crushed
4. add cumin seeds: 2 tsp crushed
5. add garlic: 10 cloves paste
6. add red chili powder: 1 tsp
6. add red chili powder: 1 tsp
7. add chicken masala powder: 2 tsp
8. add lemon juice
9. mix well
10. marinate for 30 minutes
11. add eggs: 1
12. add cornflour: 4 TBSP
13. add sesame seeds: 2 TBSP
14. add maida: 5 TBSP
15. mix well
16. take each piece-sprinkle sesame seeds on it
17. place it in the air fryer
18. brush oil on top
19. air fry for 12 minutes in 180 degree Celsius
20. flip in between
21. plate
22. its ready