Back
കൂൺ-65 എയർ ഫ്രൈഡ് | Air Fryer Mushroom 65 | No Food Colour - Easy Starter
watch video here വീഡിയോ കാണൂ >>
watch video here വീഡിയോ കാണൂ >>

watch video here വീഡിയോ കാണൂ >>
കൂൺ : 200g
അരിപ്പൊടി: 2 TB
കോൺഫ്ലോർ: 1 TB
മഞ്ഞൾപൊടി: a pinch
ഗരം മസാലപ്പൊടി: 1/2 tsp
കാശ്മീരി മുളകുപൊടി: 1 tsp
മല്ലിപ്പൊടി: 1 tsp
ഉപ്പ്:
ജിഞ്ചർ ഗാർലിക് പേസ്റ്റ്: 1 tsp
എണ്ണ: 2 tsp

===================

mushroom: 200g
rice flour: 2 TB
cornflour: 1 TB
turmeric powder: a pinch
garam masala powder: 1/2 tsp
kashmiri chili powder: 1 tsp
coriander powder: 1 tsp
coriander powder: 1 tsp
salt:
ginger garlic paste: 1 tsp
oil: 2 tsp
watch video here വീഡിയോ കാണൂ >>please scroll down for english.
ഇത് ഒരു സംഷിപ്ത രൂപം ആണ്. പൂർണ വിവരങ്ങൾക്കായി വീഡിയോ കാണുക.

1. രണ്ടു സ്പൂൺ അരിപ്പൊടി ഒരു ബൗളിൽ എടുക്കുക
2. ഒരു സ്പൂൺ കോൺ ഫ്ലോർ ചേർക്കുക
3. ഒരു നുള്ള് മഞ്ഞൾപ്പൊടി ഇടുക
4. അര ടീസ്പൂൺ ഗരംമസാല ഇടുക
5. ഒരു ടീസ്പൂൺ കശ്മീരി ചില്ലി പൗഡർ ഇടുക
6. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
6. ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർക്കുക
7. ആവശ്യത്തിന് ഉപ്പ് ചേർക്കുക
8. ശരിക്കും ഇളക്കുക
9. ഒരു ടീസ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ് ചേർക്കുക
10. ഒരു ടീസ്പൂൺ എണ്ണ ചേർക്കുക
11. ആവശ്യത്തിനു വെള്ളം ഉപയോഗിച്ച് കട്ടിയുള്ള പേസ്റ്റാക്കി എടുക്കുക
12. വൃത്തിയാക്കി മുറിച്ച് കൂൺ ചേർക്കുക
13. നന്നായി പുരട്ടുക
14. എയർ ഫ്രൈയറിൽ സ്വല്പം എണ്ണ പുരട്ടുക
15. കൂൺ എയർ ഫ്രൈയറിൽ വയ്ക്കുക
16. മുകളിൽ സ്വൽപം എണ്ണ പുരട്ടുക
17. 15 മിനിറ്റ് 170 ഡിഗ്രി സെൽഷ്യസിൽ എയർ ഫ്രൈ ചെയ്യുക
18. ഇടയ്ക്ക് നോക്കി ആവശ്യമെങ്കിൽ എണ്ണ പുരട്ടി കൊടുക്കുക
19. ആവശ്യമനുസരിച്ച് മറിച്ചിട്ട് കൊടുക്കുക
20. പ്ലേറ്റിലേക്ക് മാറ്റുക
21. ഇത് തയ്യാറായിക്കഴിഞ്ഞു
==========

1. in a bowl take rice flour: 2 TB
2. add cornflour: 1 TB
3. add turmeric powder: a pinch
4. add garam masala powder: 1/2 tsp
5. add kashmiri chili powder: 1 tsp
6. add coriander powder: 1 tsp
6. add coriander powder: 1 tsp
7. add salt to taste
8. mix well
9. add ginger garlic paste: 1 tsp
10. add oil 1 tsp
11. add required watwer and make a thick paste
12. add mushrooms - cleaned and cut
13. mix coat well
14. grease air fryer with oil
15. place mushrooms in the air fryer
16. brush some oil on top
17. air fry for 15 minutes at 170 degree celcius
18. check in between brush oil as required
19. flip as required
20. plate
21. its ready